Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഹിന്ദു, സിഖ്, ബുദ്ധ മതം ഒഴികെയുള്ള മതം സ്വീകരിക്കുന്നവർ പട്ടികജാതിക്കാരായി പരിഗണിക്കാനാകില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: ഹിന്ദു, സിഖ്, ബുദ്ധ മതം ഒഴികെയുള്ള മതം സ്വീകരിക്കുന്നവർ പട്ടികജാതിക്കാരായി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി.മറ്റേതെങ്കിലും മതത്തിലേക്കു പരിവർത്തനം ചെയ്യുന്നതോടെ പട്ടികജാതി പദവി നഷ്ടമാകും. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ദലിത് വ്യക്തിക്ക് പട്ടികജാതി-പട്ടികവർഗ നിയമത്തിന്റെ...

‘നേമം മണ്ഡലത്തില്‍ 23 സ്‌കൂളുണ്ട്, സ്‌കൂള്‍ സമയത്ത് അഘോരി സ്വാമിമാര്‍ ഇറങ്ങി നടന്നാല്‍ പിള്ളാര് പേടിച്ച്‌ പോകും’; നേമത്ത് പ്രചാരണത്തിന് വന്ന അഘോരി സ്വാമിമാര്‍ക്കെതിരെ വി.ശിവൻകുട്ടി

തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രചാരണത്തിന് അഘോരി സ്വാമിമാര്‍ എത്തിയതില്‍ പരിഹാസവുമായി മന്ത്രി വി.ശിവൻകുട്ടി. സ്വാമിമാരെ കണ്ടാല്‍ കുട്ടികള്‍ പേടിക്കുമെന്ന് മന്ത്രി പറഞ്ഞു. ''മണ്ഡലത്തിലാണെങ്കില്‍ 23 സ്കൂളുകളുണ്ട്. സ്‌കൂള്‍ സമയത്ത് ഈ...

ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളുമുപയോഗിച്ച് പ്രചാരണം; കേസ് ഡൽഹി ഹൈക്കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്ന് മെറ്റ; ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ മോഹൻലാലിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു

ന്യൂഡൽഹി: പരസ്യ- വ്യക്തിത്വ അവകാശങ്ങളിൽ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ മോഹൻലാലിനോട് ഡൽഹി ഹൈക്കോടതി. വെള്ളിയാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും. നടന്റെ ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളുമുപയോഗിച്ച് പ്രചാരണം നടത്തുന്ന എല്ലാ...

സി പി ഐ യുടെ ഉരുക്കു കോട്ടയായ വൈക്കത്ത് ഇക്കുറി കാറ്റ് മാറി വീശുമോ? മൂന്നു മുന്നണികളും ആഞ്ഞ് പിടിക്കുകയാണ്: ഇവിടെ ജേതാവിനെ നിശ്ചയിക്കുക കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും

കോട്ടയം: സി.പി.ഐയുടെ ഉരുക്കു കോട്ടയായ വൈക്കം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും. പി. പ്രദീപാണു സി.പി.ഐ. സ്ഥാനാര്‍ഥി. കെ. ബിനിമോനെ കോണ്‍ഗ്രസ് മത്സരിപ്പിക്കുമ്ബോള്‍ രണ്ടു തവണ സി.പി.ഐ. മുൻ എം.എല്‍.എയായിരുന്ന കെ. അജിത് ബി.ജെ.പിയ്ക്കായി പോരിനിറങ്ങിയിരിക്കുന്നത്. വൈക്കം...

കോലഞ്ചേരിയിൽ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാരെ മര്‍ദിച്ച സംഭവം; കേസെടുത്ത് പൊലീസ്

കൊച്ചി: കോലഞ്ചേരി പുളിഞ്ചോട്ടിലെ ജിയോ ബി പി പെട്രോള്‍ പമ്പില്‍ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ജീവനക്കാരെ മർദിച്ചതായി പരാതി.മർദനത്തിനിടെ പമ്പിലെ സാധന സാമഗ്രികള്‍ക്ക് കേട് വരുത്തിയതായും പരാതിയിലുണ്ട്. പെട്രോല്‍ പമ്പില്‍ ഇന്ധനം നിറക്കാൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill