Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മാവോവാദി രൂപേഷ് ജയില്‍ മോചിതനാവും; പുറത്തിറങ്ങുന്നത് 11 വർഷത്തിന് ശേഷം

മാവോവാദി തടവുകാരൻ രൂപേഷ്  അല്‍പസമയത്തിനകം ജയില്‍ മോചിതനാവും.11 വർഷത്തിനു ശേഷമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.43 യുഎപിഎ കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. വിയ്യൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് മോചിതനാവുന്നത്. കറുമത്താപ്പേട്ടിയില്‍ നിന്നാണ് രൂപേഷ് പിടിയിലായത്. രൂപേഷിനെതിരെ...

രാജ്യത്തെ ആദ്യ ദയാമരണം; വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ വിട വാങ്ങി; കോമയില്‍ കഴിഞ്ഞത് 13 വര്‍ഷം

ഡൽഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നല്‍കിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു. 2013 മുതല്‍ കോമയിലായിരുന്നു ഹരീഷ് റാണ. അവസാന...

ഒമ്പതാം ക്ലാസ് തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം പരീക്ഷയ്ക്ക് ചോദ്യപേപ്പർ എത്തിയില്ല; പ്രതിഷേധവുമായി എംഎസ്‌എഫ്

കോഴിക്കോട്: ഒമ്പതാം ക്ലാസ് തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം പരീക്ഷയുടെ പാർട്ട് 3 ചോദ്യപേപ്പർ എത്തിയില്ല.മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിലെ സ്‌കൂളുകളിലാണ് ചോദ്യപേപ്പർ എത്താത്തത്. ഇ മെയില്‍ അയച്ച ചോദ്യപേപ്പർ ക്ലാസില്‍ വായിച്ചുകൊടുക്കുകയാണ് അധ്യാപകർ....

ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത! പുതിയ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച് റെയിൽവേ; 72 മണിക്കൂർ മുൻപ് ക്യാൻസല്‍ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്; യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവല്‍ ക്ലാസ് അപ്ഗ്രേഡ് ചെയ്യാം

ദില്ലി: ടിക്കറ്റ് ക്യാൻസല്‍ ചെയ്യുന്നതില്‍ റെയില്‍വേ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 72 മണിക്കൂർ മുൻപ് ക്യാൻസല്‍ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്. 24 മണിക്കൂർ മുൻപ് ക്യാൻസല്‍ ചെയ്യുന്നവർക്ക് 25% ചാർജ് ഈടാക്കും. 8 മണിക്കൂർ...

മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശി പരുത്തിപ്പള്ളി വനം വകുപ്പ് ഓഫിസില്‍ കീഴടങ്ങി

തിരുവനന്തപുരം: മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി കീഴടങ്ങി. ഫെബ്രുവരി 28ന് വെള്ളനാട് വാളിയറ ആശ്രമത്തിനടുത്തുള്ള അരുണ്‍ കുമാറിന്റെ വീട്ടുവളപ്പിലെത്തിയ മുള്ളന്‍പന്നിയെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill