Wednesday, April 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ലൈഫ് മിഷൻ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഇടതുമുന്നണി: 6 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് സഹായം, 5 ലക്ഷം വീടുകൾ പൂർത്തിയായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, കഴിഞ്ഞ പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി പ്രചാരണം ശക്തമാക്കുന്നു. അതിൽ പ്രധാനമായി ഉയർത്തിക്കാട്ടുന്നത് ഭവനരഹിതർക്കും ഭൂരഹിതർക്കുമായി നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതിയാണ്. സർക്കാർ കണക്കുകൾ...

ഹൈദരാബാദിൽ വൻ ഭക്ഷ്യകള്ളക്കടത്ത്; 4 ടൺ മായം കലർത്തിയ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പിടികൂടി

ഹൈദരാബാദ്: നഗരത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ വൻ തോതില്‍ മായം കലർത്തിയ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പിടിച്ചെടുത്തു. റെസ്റ്റോറന്റുകളിലേക്കും റീട്ടെയില്‍ ഒട്ട്ലെറ്റുകളിലേക്കും വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന ഉല്‍പ്പന്നമാണ് പിടികൂടിയത്. കട്ടേദാനിലെ എസ്‌കെആർ ഫുഡ് പ്രോഡക്‌ട്‌സ് എന്ന...

‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’ രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി ബൃന്ദാ കാരാട്ട്

തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് പാരഡി പാടിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അതേ ശൈലിയിൽ മറുപടി നൽകി സി.പി.എം. മുൻ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’ എന്നാണ് ബൃന്ദ...

‘കരഞ്ഞുകൊണ്ടാണ് അതിജീവിത പുറത്തുവന്നത്; മാനസികമായി തകര്‍ന്ന നിലയിലാണ് പരാതിക്കാരിയെന്ന് എറണാകുളം കമ്മീഷണര്‍

കൊച്ചി: സംവിധായകന്‍ രഞ്ജിത്തില്‍ നിന്നും ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായതെന്ന് എറണാകുളം കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍.അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. മാനസികമായി തകര്‍ന്ന നിലയിലാണ് പരാതിക്കാരിയെന്നും...

മണർകാട്ട് അയൽവാസിയുടെ വീട്ടിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത: കൊലപാതമെന്ന് സംശയം

മണർകാട് : മണർകാട് കുഴിപ്പുരയിടത്ത് അറുപത്തഞ്ച് വയസുകാരിയെ അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നുംപുറത്ത് മാളിയേക്കല്‍ വീട്ടില്‍ ശാന്തകുമാരി ആണ് മരിച്ചത്. അയല്‍വാസിയുടെ വീട്ടില്‍ സിസിടിവി വയ്ക്കുന്നതു ശാന്തകുമാരി തടയാൻ ശ്രമിച്ചിരുന്നു. പിന്നാലെയാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill