
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കളവുപോയ സ്വര്‍ണം തിരിച്ചുകിട്ടി; കണ്ടെത്തിയത് മണല്‍പ്പരപ്പില്‍ നിന്ന്
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വർണം തിരിച്ചുകിട്ടി.
ക്ഷേത്രത്തിനുള്ളിലെ മണല്‍പ്പരപ്പില്‍ നിന്നാണ് സ്വർണം കണ്ടെത്തിയത്.
ബോംബ് സ്‌ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0