പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റ ഗ്ലാസ് ധരിച്ച്‌ പ്രവേശിച്ചു; ശ്രീലങ്കൻ സ്വദേശി അറസ്റ്റില്‍

Spread the love

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റ ഗ്ലാസ് ധരിച്ചെത്തിയ ശ്രീലങ്കൻ സ്വദേശി അറസ്റ്റില്‍.

video
play-sharp-fill

ഇയാളെ ഫോർട്ട് സ്‌റ്റേഷനില്‍ എത്തിച്ചെന്നാണ് വിവരം. മാസങ്ങള്‍ക്ക് മുൻപ് ക്യാമറയുള്ള കണ്ണടയുമായി കയറിയ ഗുജറാത്ത് സ്വദേശിയും അറസ്റ്റിലായിരുന്നു.

കണ്ണടയില്‍ ലൈറ്റ് മിന്നുന്നത് കണ്ടതോടെ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ക്യാമറ ശ്രദ്ധയില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്മാർട്ട് ഗ്ലാസാണ് വയോധികൻ ഉപയോഗിച്ചത്. ക്ഷേത്രത്തിനകത്തെ ചില ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു.