പത്മകുമാറിനെ ചുമന്നതാ രെഞ്ഞെടുപ്പു തോൽവിക്ക് കാരണമെന്ന് പത്തനംതിട്ടയിലെ സി പി എം നേതാക്കൾ :നടപടി വൈകുന്തോറും മറുപടി നല്‍കി മടുക്കുമെന്നും ചില അംഗങ്ങള്‍ ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ പറഞ്ഞു.

Spread the love

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം.

video
play-sharp-fill

സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ എന്തിനാണ് പാർട്ടി ചുമക്കുന്നതെന്നും നടപടി വൈകുന്തോറും മറുപടി നല്‍കി മടുക്കുമെന്നും ചില അംഗങ്ങള്‍ പറഞ്ഞു.

അതേസമയം, അടുത്തിടെയുണ്ടായ തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണം സ്വർണക്കൊള്ള തന്നെയെന്നും ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. നേതൃത്വത്തിന്‍റെ കണ്ടെത്തല്‍ ശരിയല്ലെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group