പദ്മജയുടെ തീരുമാനം ദൗർഭാഗ്യകരമെന്ന് കെ മുരളീധരൻ എം പി.

Spread the love

 

തൃശൂർ: പദ്മജയുടെ ബി ജെ പി പ്രവേശം ദൗർഭാഗ്യകരമെന്ന് കെ മുരളീധരൻ.

video
play-sharp-fill

പദ്മജയ്ക്ക് കോൺഗ്രസ് കൊടുത്തത് മുന്തിയ പരിഗണന. പദ്മജയ്ക്ക് പാർട്ടി നല്കിയത് ഉറച്ച വിജയ സാധ്യതയുള്ള സീറ്റുകൾ. ചില വ്യക്തികൾ കാലുവാരിയാൽ തോല്ക്കുമോയെന്നും മുരളീധരൻ.

പദ്മജയെ വളർത്തി വലുതാക്കിയെടുത്തത് കോൺഗ്രസ് പാർട്ടിയാണ്. പദ്മജ ചേർന്നത് കൊണ്ട് ബി ജെ പിക്ക് കാൽ കാശിനുള്ള ഗുണമുണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 സീറ്റിലും വിജയിക്കാൻ പാർട്ടി തീവ്ര ശ്രമം നടത്തുമ്പോഴാണ് പദ്മജയുടെ നീക്കം. പദ്മജ ചെയ്തത് ചതിയാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.