പടിയറക്കടവ് ജല ടൂറിസത്തിന് സന്ദർശകരുടെ തിരക്കേറുന്നു
സ്വന്തം ലേഖകൻ
കോട്ടയം : മീനച്ചിലാർ -മീനന്തറയാർ -കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി പനച്ചിക്കാട്ട് പടിയറക്കടവിൽ ആരംഭിച്ച ജലടൂറിസം പദ്ധതിയിലേക്ക് സന്ദർശക പ്രവാഹമാണ്.
തരിശായി കിടന്ന വയലുകളിൽ കൃഷിയിറക്കിയതോടെയാണ് തെളിച്ചെടുത്തതോടുകളിൽ ജലടുറിസം വികസിക്കുന്നത്.അമ്പാട്ടുകടവിനു പുറമെ പടിയറക്കടവിലും വള്ളങ്ങളുമായി സ്വകാര്യ ടൂറിസം സംരംഭകർ എത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹരിത കേരളം എക്‌സിക്യൂട്ടീവ് വെസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ സീമയാണ് ജലയാത്ര നടത്തി ഈ പദ്ധതിക്ക് തുടക്കമിട്ടത്.
ഫെബ്രുവരി 7, 8, 9 തീയതികളിൽ വയലരങ്ങ് എന്ന പേരിൽ ജനകീയ ടൂറിസം മേളക്ക് പടിയറക്കടവിൽ വേദിയൊരുങ്ങുകയാണ്.
Third Eye News Live
0