
കുമരകം: പാടത്തെ കച്ചിക്ക് തീയിട്ടു, തി പടർന്ന് റോഡരികിലെ പെട്ടിക്കട കത്തി നശിച്ചു.
കൊയ്ത്തു കഴിഞ്ഞ പാടത്തെ കച്ചിക്ക് തീയിട്ടതാണ് പടർന്ന് അപകടമുണ്ടായത്. കുമരകം –
കോട്ടയം റോഡരികിൽ ഉണ്ടായിരുന്ന പെട്ടിക്കട പൂർണ്ണമായും കത്തിനശിച്ചു. ഇന്നലെയാണ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം. വൈകുന്നേരം നാലോടെയാണ് പാടത്തുനിന്നും തീ റോഡരികിലേക്ക് പടർന്നത്.
തിരുവാർപ്പ് കൃഷിഭവനു കഴിലുള്ള കീറ്റു പാടത്തെ കച്ചിക്കാണ് തീയിട്ടത്. താഴത്തറ ബസ്
സ്റ്റോപ്പിന് സമീപം റോഡിന്റെ തെക്കുവശത്ത് ഉണ്ടായിരുന്ന പെട്ടിക്കടയാണ് പൂർണ്ണമായും
കത്തി അമർന്നത് കോട്ടയത്തുനിന്നും അഗ്നിശമന സേനയെത്തി തീയണച്ചു.