തിരിച്ചെത്തുന്ന അച്ഛനെ കെട്ടിപിടിച്ചു നീ ചോദിക്കണം..
സ്വന്തംലേഖകൻ
ഇന്ത്യൻ വ്യോമ സേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ മകനെതിരെയുള്ള പാക് ചലച്ചിത്രതാരം അബ്ബാസ് അലിയുടെ ട്വിറ്റ് വിവാദമാകുന്നു.സൈനീകനായ അച്ഛനെ ഓർത്തു നീ അഭിമാനിക്കണമെന്നാണ് ട്വിറ്റിൽ പറയുന്നത്.എന്നാൽ മോദിയുടെ രാഷ്ട്രീയ പ്രചാരണത്തിനുള്ള യുദ്ധവും, മരണവും ശരിയാണോന്ന് തിരിച്ചെത്തുന്ന അച്ഛനെ കെട്ടിപിടിച്ചു നീ ചോദിക്കണം.കൂടാതെ നിന്നെ പോലുള്ള കുട്ടികൾക്ക് അച്ഛന്മാരോടൊപ്പം കാശ്മീരിൽ സമാധാനമായി ജീവിക്കണ്ടേയെന്നും അച്ഛനോട് നീ ചോദിക്കണമെന്ന് ഹംസ പറയുന്നു.
Third Eye News Live
0