video
play-sharp-fill

പാതിവില തട്ടിപ്പ് കേസ്; കോട്ടയം ജില്ലയിൽ ഇന്നലെ രജിസ്റ്റർ ചെയ്തത് 17 കേസുകൾ; ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 178 ആയി

പാതിവില തട്ടിപ്പ് കേസ്; കോട്ടയം ജില്ലയിൽ ഇന്നലെ രജിസ്റ്റർ ചെയ്തത് 17 കേസുകൾ; ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 178 ആയി

Spread the love

കോട്ടയം: കോട്ടയം ജില്ലയിൽ ജില്ലയിൽ പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് കേസിൽ ഇന്നലെ രജിസ്റ്റർ ചെയ്തത് 17 കേസുകൾ.

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നീ സ്റ്റേഷനുകളിൽ അഞ്ച് കേസുകൾ വീതവും, എരുമേലി 4, പാലാ 2, കടുത്തുരുത്തി സ്റ്റേഷനിൽ 1 എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.