അഭിമാനം കാത്ത് പി.വി. സിന്ധു; ബാഡ്മിൻറണിൽ ഇന്ത്യക്ക് വെങ്കലം
സ്വന്തം ലേഖകൻ
ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. ബാഡ്മിൻറണിൽ പി.വി. സിന്ധു വെങ്കലം നേടി. ചൈനയുടെ ഹേ ബിൻജിയോയെ പരാജയപ്പെടുത്തിയാണ് സിന്ധു മെഡൽ നേടിയത്.
സ്കോർ: 21-13, 21-15. ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിൻറെ വിജയം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ രണ്ട് ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടവും സിന്ധു സ്വന്തമാക്കി.
2016ലെ റിയോ ഒളിമ്പിക്സിൽ സിന്ധു വെള്ളി നേടിയിരുന്നു.
Third Eye News Live
0