വല്ലഭശ്ശേരിയിൽ പി. വി ചന്ദ്രമോഹന പണിക്കറുടെ ഭാര്യ പി. വി ലളിതകുമാരി  നിര്യാതയായി

വല്ലഭശ്ശേരിയിൽ പി. വി ചന്ദ്രമോഹന പണിക്കറുടെ ഭാര്യ പി. വി ലളിതകുമാരി നിര്യാതയായി

ചിങ്ങവനം: വല്ലഭശ്ശേരിയിൽ പി. വി ചന്ദ്രമോഹന പണിക്കറുടെ ഭാര്യ പി. വി ലളിതകുമാരി (75) നിര്യാതയായി.

ശവസംസ്കാരം പിന്നീട്.മക്കൾ അശ്വതി സി.വി , അഭിലാഷ് വി.സി മരുമക്കൾ :ദിലീപ് വാസുദേവൻ, ഡോ. മൃദുല ബി മധു