
കോട്ടയം തിരുനക്കര താഴത്തുപുരക്കൽ പി ശേഖരൻ നായർ നിര്യാതനായി
കോട്ടയം തിരുനക്കര താഴത്തുപുരക്കൽ പി ശേഖരൻ നായർ (76) അന്തരിച്ചു. ബുധനാഴ്ച (14/08/2024) 2 മണിക്ക് മുട്ടമ്പലം എൻ എസ് എസ് ശ്മശാനത്തിൽ.
ഭാര്യ ഡോക്ടർ ടി പ്രസന്നകുമാരി മക്കൾ പാർവതി എസ് നായർ യദുകൃഷ്ണൻ. മരുമകൻ ജിഷ്ണു എസ് ജയൻ.
Third Eye News Live
0
Tags :