
വി ഡി സതീഷനെതിരെ ആഞ്ഞടിച്ച് ഡോ : പി സരിൻ. പാർട്ടിയിലെ കാര്യങ്ങൾ തോന്നും പടിയാണ്. സംഘടന സംവിധാനങ്ങൾ തകർന്നു. ഞാനാണ് എല്ലാം എന്നാണ് സതീഷിന്റെ വിചാരം.
കോൺഗ്രസിനകത്ത് സതീശൻ,രാഹുൽ,ഷാഫി കോക്കസ്.രാഹുൽ കോൺഗ്രസിലെ മണിയടി രാഷ്ട്രീയത്തിന്റെ മാതൃക.ഷാഫി വടകരയിലേക്ക് പോയപ്പോൾ തന്നെ രാഹുൽ എംഎൽഎ ഓഫീസിൽ തുറന്നു.വി ഡി സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തു.
രാഹുൽ ഇപ്പോൾ സ്ഥാനാർത്ഥിയായത് ബിജെപിയുമായുള്ള ഡീലിൻ്റെ ഭാഗം. പാലക്കാട്ടുകാരെ രാഹുലിന് അറിയില്ല,വിമർശനം കോൺഗ്രസിനുള്ളിൽ നിന്നു തന്നെയെന്ന് പി സരിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സിപിഎമ്മിനെ അഭിനന്ദിച്ച് പി സരിൻ.ലോകസഭയിൽ പരാജയപ്പെട്ടപ്പോൾ ആത്മ വിമർശനം നടത്തി.താൻ ഇനി ഇടതുപക്ഷത്തിന് ഒപ്പം എന്നും പി സരിൻ വ്യക്തമാക്കി.അതേസമയം കോൺഗ്രസ് സരിനെ പുറത്താക്കി.