പി.എസ് ശ്രീധരൻപിള്ള ഇനി മിസോറാം ഗവർണ്ണർ

Spread the love

 

 

 

സ്വന്തം ലേഖകൻ 

video
play-sharp-fill

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറാക്കി നിയമിച്ചു. ഇതോടൊപ്പം ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ്  പി.എസ്   ശ്രീധരൻപിള്ളയ്ക്ക് ഗവർണർ പദവി ലഭിച്ചിരിക്കുന്നത്. നേരത്തെ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും മിസോറാം ഗവര്‍ണറാക്കി നിയമിച്ചിരുന്നു.