കോട്ടയം ട്രാഫിക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി എസ് സന്തോഷ് സർവീസിൽ നിന്ന് വിരമിച്ചു

Spread the love

കോട്ടയം:  ട്രാഫിക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി എസ് സന്തോഷ് സർവീസിൽ നിന്ന് വിരമിച്ചു.

video
play-sharp-fill

2016 മുതൽ 2021 വരെമുൻ വിദ്യാഭ്യാസ വകുപ്പ്മന്ത്രി പ്രൊ. സി രവീന്ദ്രനാഥിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

31 വർഷത്തെ സ്തുത്യർഹമായ സർവീസിന് ശേഷമാണ് ഇന്ന് ഇദ്ദേഹം കോട്ടയം ട്രാഫിക്ക് യൂണിറ്റിൽ നിന്നും വിരമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group