
ആലപ്പുഴ : ഉപ്പുവെള്ളം കയറി നശിച്ച നെല്ല് സംഭരിച്ച് കർഷകർക്ക് വില നല്‍കുമെന്ന് മന്ത്രി പി.പ്രസാദ്.
ഉപ്പുവെള്ളം കയറി കൃഷി നശിച്ചതിനാല്‍ കർഷകർ കൃഷിയില്‍ നിന്ന് പിന്നോട്ട് പോകുന്നെന്ന വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ നടപടി.
ആലപ്പുഴ കന്നിട്ടക്കായല്‍, നടുത്തുരുത്ത്, തയ്യില്‍ കായല്‍, കക്കാക്കായല്‍, ഇടവഴിക്കൻ, അഴീക്കല്‍, കുപ്പപ്പുറം തുടങ്ങിയ പാടശേഖരങ്ങളില്‍ കൃഷിയിറക്കിയിട്ടില്ല. കനത്ത സാമ്പത്തിക നഷ്ടമുണ്ടായതോടെയാണ് കൃഷി വേണ്ടെന്നുവെക്കാൻ കർഷകർ നിർബന്ധിതരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


