video
play-sharp-fill

വാരിക്കാട്ട് ഫിനാൻസ് ഉടമ പി പി വിജയപ്പൻ നായർ നിര്യാതനായി

വാരിക്കാട്ട് ഫിനാൻസ് ഉടമ പി പി വിജയപ്പൻ നായർ നിര്യാതനായി

Spread the love

വിമുക്ത ഭടനും ഫെഡറൽ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനും പാമ്പാടി വാരിക്കാട്ട് ഫിനാൻസ് ഉടമയുമായ പി.പി വിജയപ്പൻ നായർ (80) നിര്യാതനായി.

ചമ്പക്കര ഭവാനി നിവാസിൽ കെ സരസമ്മയാണ് ഭാര്യ.
മക്കൾ: അജി (വാരിക്കാടൻ ട്രാവൽസ്.)
അമ്പിളി (യുഎസ്എ).
മരുമക്കൾ: ആശാ അജി പറമ്പത്ത് റാന്നി,
മനോജ് നായർ വൃന്ദാവൻ വെള്ളൂർ (യുഎസ്എ).

സംസ്കാരം 1-1-22 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group