
മറിയപ്പള്ളി: തിരുനക്കര, (മറിയപ്പള്ളി) പാറയിൽ ശ്രീ പത്മം പി. പി ശരവണൻ (72) നിര്യാതനായി.
ഭാര്യ : ബീന ശരവണൻ, കാഞ്ഞിരപ്പള്ളി മക്കൾ : ശ്രീകല പി.എസ് ( ഖത്തർ MOH),
പത്മദാസ് പി. എസ് (എഞ്ചിനീയർ, അബുദാബി ) മരുമകൻ : ഗിരീഷ് കെ.ജി (ഖത്തർ MOH) ഏറ്റുമാനൂർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്‌കാരം: നാളെ പകൽ 2:00 മണിക്ക് മുട്ടമ്പലം വിശ്വകർമ്മ സമാജം വക ശ്മശാനത്തിൽ.


