സംക്രാന്തി നീലിമംഗലം പനച്ചികമറ്റം പീടികയിൽ പി.എം.അസീസ് നിര്യാതനായി; ഖബറടക്കം നാളെ May 15, 2025 WhatsAppFacebookTwitterLinkedin Spread the loveനീലിമംഗലം പനച്ചികമറ്റം പീടികയിൽ പരേതനായ നീനാ കുട്ടി മകൻ പി എം അസീസ് (76) മരണപ്പെട്ടു. ഖബറടക്കം നാളെ (16/5/2025 വെള്ളി) രാവിലെ 10 മണിക്ക് നീലിമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related