കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസിന്റെ മകൻ ജിത്തു തോമസ് നിര്യാതനായി
സ്വന്തം ലേഖിക
കൊച്ചി: മുൻ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസിന്റെ മകൻ ജിത്തു തോമസ്(42 ) നിര്യാതനായി.
രാജഗിരി ആശുപത്രിയിൽ അസുഖബാധിതനായിരിക്കെ ആണ് നിര്യാതനായത് .ഭാര്യ തിരുവല്ല സ്വദേശി ജയത, രണ്ട് മക്കൾ .സംസ്കാരം പിന്നീട്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0