video
play-sharp-fill
ചരിത്രം കുറിച്ച് ഓക്സിജൻ…! കേരളത്തിലെ ഏറ്റവും വലിയ ക്രിസ്മസ് – ന്യൂ ഇയർ ഓഫറുകളുമായ് ഓക്സിജൻ ഇയർ എൻഡ് ബിഗ് സെയിൽസ് ‘യെസ് സീസൺ 4’ ; ഓഫറുകൾ വിവരിച്ച് കേരളത്തിലെ ആദ്യത്തെ എ ഐ ഇൻഫ്ലുവൻസറായ അശ്വതി അച്ചുവും

ചരിത്രം കുറിച്ച് ഓക്സിജൻ…! കേരളത്തിലെ ഏറ്റവും വലിയ ക്രിസ്മസ് – ന്യൂ ഇയർ ഓഫറുകളുമായ് ഓക്സിജൻ ഇയർ എൻഡ് ബിഗ് സെയിൽസ് ‘യെസ് സീസൺ 4’ ; ഓഫറുകൾ വിവരിച്ച് കേരളത്തിലെ ആദ്യത്തെ എ ഐ ഇൻഫ്ലുവൻസറായ അശ്വതി അച്ചുവും

കോട്ടയം : ഓക്സിജൻ ഇയർ എൻഡ് ബിഗ് സെയിലിൽ ഓഫറുകൾ വിവരിച്ച് എ ഐ ഇൻഫ്ലുവൻസർ അശ്വതി അച്ചു.

സ്മ‌ാർട്ടായ ഓക്‌സിനജനൊപ്പം കേരളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് എ.ഐ ഇൻഫ്ലുവൻസർ അശ്വതി അച്ചുവും ചേർന്ന് കേരളത്തിൽ ആദ്യമായൊരു ബ്രാൻഡ് എ ഐ ഇൻഫ്ലുവൻസറെ ഉപയോഗിച്ച് ക്യാമ്പയിൻ നടത്തുക എന്ന പുതുചരിത്രം കൂടി സൃഷ്ടിച്ചിരിക്കുകയാണ്.

ഓക്സജിന്റെ ഇയർ എൻഡ് ബിഗ് സെയിൽ യസ് സീസൺ 4-ൽ കസ്റ്റമേഴ്സിനായി അശ്വതി അച്ചുവാണ് ഓഫറുകൾ എല്ലാം തന്നെ വിവരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ ക്രിസ്മസ് – ന്യൂഇയർ ഓഫറാണ് ഓക്‌സിജൻ ഒരുക്കുന്ന ‘യസ്’ സീസൺ ഫോറിലൂടെ ലഭിക്കുക.

ഒട്ടനവധി ക്രിസ്‌മസ് സമ്മാനങ്ങളും ഓരോ പർച്ചേസിനുമൊപ്പം. ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. 70 % വിലക്കുറവാണ് ഇലക്ട്രോണിക്സ‌്, ഗൃഹോപകരണങ്ങൾക്ക് ലഭിക്കുക.

ഈ സാമ്പത്തിക വർഷം നടത്തുന്ന നറുക്കെടുപ്പിലൂടെ 25 സ്വിഫ്റ്റ് കാറുകൾ സമ്മാനമായി സ്വന്തമാക്കാനുള്ള അവസരവും ഓക്സിജൻ ഒരുക്കിയിട്ടുണ്ട്.

എക്സ്ചേഞ്ച് ഓഫറുകളും 0% ഇ.എം.ഐ സ്കീമുകളും ഓക്‌ജിന് -ഇയർഎൻഡ് സെയിലിൻ്റെ ഭാഗമായി ലഭ്യമാണ്.

Tags :