ഒട്ടനവധി ഓഫറുകളും ആനുകൂല്യങ്ങളും…! പഴയ പ്രോഡക്റ്റുകൾ കൊണ്ടുവന്ന് പുതിയ പ്രോഡക്റ്റുകൾ കരസ്ഥമാക്കാനുള്ള സുവർണ്ണാവസരവും ; ഓക്‌സിജനിൽ “ജയ് ഹോ” റിപ്പബ്ലിക് സെയിൽ ആരംഭിച്ചു

ഒട്ടനവധി ഓഫറുകളും ആനുകൂല്യങ്ങളും…! പഴയ പ്രോഡക്റ്റുകൾ കൊണ്ടുവന്ന് പുതിയ പ്രോഡക്റ്റുകൾ കരസ്ഥമാക്കാനുള്ള സുവർണ്ണാവസരവും ; ഓക്‌സിജനിൽ “ജയ് ഹോ” റിപ്പബ്ലിക് സെയിൽ ആരംഭിച്ചു

കോട്ടയം : ഓക്‌സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും റിപ്പബ്ലിക് ആഘോഷങ്ങളുടെ ഭാഗമായി ‘ജയ് ഹോ റിപ്പബ്ലിക് സെയിൽ’ ക്യാമ്പയിന് തുടക്കമായി. എയർ കണ്ടീഷണർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒട്ടനവധി ഓഫറുകളും ആനുകൂല്യങ്ങളും ഷോറൂമിൽ ഒരുക്കിയിരിക്കുന്നു.

3000 രൂപ വരെ ക്യാഷ്ബാക്ക് ഓഫർ, 2000 രൂപ വരെ എക്‌സ്ചേഞ്ച് ബോണസ്, 5 വർഷം വരെ ഫുൾ വാറന്റിയും 10 വർഷം വരെ കംപ്രസ്സർ വാറന്റിയുമുള്ള എസികൾ, പ്രതിദിനം 56 രൂപ മുതൽ തുടങ്ങുന്ന ഇഎംഐ ഓഫറുകൾ തുടങ്ങിയ ശ്രദ്ധേയമായ ഓഫറുകൾ ലഭ്യമാണ്.

സ്മാർട്ട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും ₹15000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും, ₹26 രൂപ ഡൗൺപേയ്‌മെന്റിൽ തുടങ്ങുന്ന ഇഎംഐ ഓഫറിൽ ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷിനെ തുടങ്ങിയ ഡിജിറ്റൽ ഇലക്ട്രോണിക്ക് പ്രോഡക്റ്റുകൾ പർച്ചേസ് ചെയ്യാം, 26% വരെ ക്യാഷ്ബാക്ക് ഓഫറും ലഭ്യം. പ്രഷർ കുക്കർ, വാട്ടർ ഹീറ്റർ, എയർ ഫ്രയർ, സീലിംഗ് ഫാൻ തുടങ്ങിയ കിച്ചൺ അപ്ലയൻസസ് പ്രോഡക്റ്റുകൾക്ക് 50 മുതൽ 70% വരെ വിലക്കുറവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓക്‌സിജൻ കെയറിൽ നിന്നും 50% സർവീസ് ചാർജ് കിഴിവിൽ കേടായ പ്രോഡക്റ്റുകൾ ഈ ദിവസങ്ങളിൽ സർവീസ് ചെയ്യാൻ സാധിക്കും. കൂടാതെ ലാപ്ടോപ്പുകൾക്ക് സൗജന്യ സർവീസ് ചെക്കപ്പും ഉണ്ടായിരിക്കുന്നതാണ്, പഴയ പ്രോഡക്റ്റുകൾ കൊണ്ടുവന്ന് എക്‌സ്ചേചേഞ്ച് ഓഫറിലൂടെ പുതിയ പ്രോഡക്റ്റുകൾ കരസ്ഥമാക്കാനുള്ള സുവർണ്ണ അവസരവും ഈ ദിവസങ്ങളിൽ ഒരുക്കിയിരിക്കുന്നു.

ജനുവരി 27 വരെയാണ് ഈ ഓഫറുകളുടെ കാലാവധി, ബജാജ്, എച്ച് ഡി ബി, എച്ച് ഡി എഫ് സി, ഐ ഡി എഫ് സി, ഡി എം ഐ, തുടങ്ങിയ ഫിനാൻസ് ബാങ്ക് സ്ഥാപനങ്ങളുടെ സ്പെഷ്യൽ വായ്പ്പ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: +919020100100 എന്ന നമ്പറിൽ ബന്ധപ്പെടുക.

Tags :