
കോട്ടയം: ജില്ലയിലെ മുഴുവൻ ഓക്സിജൻ ഷോറൂമുകളിലും ഈ മാസം 9, 10, 11, 12 തിയതികളിൽ മെഗാ പ്രൈസ് ചലഞ്ച് സെയിൽ നടത്തുന്നു.. സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ ഡിജിറ്റൽ ഉൽപ്പന്നങ്ങളും ജില്ലയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഒക്സിജനിൽ നിന്നും വാങ്ങാവുന്നതാണ്.
15,000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ഡിസ്കൗണ്ട് വിവിധ ബാങ്കുകളുടെ കാർഡ് (ഫെഡറൽ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്കുകൾ) കസ്റ്റമേഴ്‌സിന് ലഭിക്കുന്നതാണ്. ഐഫോൺ 16 നു 62,990 രൂപവരെ ക്യാഷ്ബാക്ക് ഉൾപ്പെടെ വിലക്കുറവ്. 4,990 രൂപ മുതൽ സ്മാർട്ട്ഫോണുകൾ.
ലാപ്ടോപ്പുകൾക് കേരളത്തിലെ തന്നെ ഏറ്റവും വിലക്കുറവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വിവിധ കമ്പനികളുടെ എസികൾക്ക് പ്രത്യേകം ഡിസ്‌കൗണ്ടും ഒരുക്കിയിരിക്കുന്നു. എൽഇഡി ടിവികൾക്ക് 60 % വരെ വിലക്കുറവ്. എയർ ഫ്രൈയറുകൾ 2299 രൂപ മുതൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റുഡെന്റ് കംപ്യൂട്ടറുകൾ 20,990 രൂപ മുതൽ. ഏറ്റവും കുറഞ്ഞ വിലയും മികച്ച വിൽപ്പനാനന്തര സേവനവും ഉറപ്പുവരുത്തുന്നതിൽ ഓക്സിജൻ എന്നും മുൻപന്തിയിലുള്ളതാണ് മറ്റുള്ളവരിൽ നിന്നും ഓക്സിജനെ വ്യത്യസ്തമാക്കുന്നത്. ഓക്സിജൻ നൽകുന്ന ഓഫറുകൾക്ക് പുറമെ വിവിധ ബ്രാൻഡുകളുടെ നേരിട്ടുള്ള ക്യാഷ്ബാക്ക് ഓഫറുകളും അപ്ഗ്രേഡ് ഓഫറുകളും ഉണ്ടായിരിക്കുന്നതാണ്.