
ഓക്‌സിജന്‍ ഷോറൂമുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും; അറിവിന്റെ പുതിയ പാഠങ്ങള്‍ തുറക്കാം ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിനൊപ്പം; ലാപ്‌ടോപ്പും ടാബ്‌ലറ്റും സ്മാര്‍ട്ട്‌ഫോണും ഡെസ്‌ക്ടോപ്പും അതിശയിപ്പിക്കുന്ന ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം; കോവിഡ് കാലത്ത് പഠനം മുടങ്ങില്ല; സേഫ് ആന്‍ഡ് സ്മാര്‍ട്ട് പര്‍ച്ചേസുമായി ഒപ്പമുണ്ട്, ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട്
സ്വന്തം ലേഖകന്‍
കോട്ടയം: കേരളത്തിലെ എല്ലാ ഓക്‌സിജന്‍ ഷോറൂമുകളും ഇന്ന് (11/06/2021) തുറന്ന് പ്രവര്‍ക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂർണ്ണമായും പാലിച്ചാണ് ഷോറൂമുകള്‍ തുറക്കുന്നത്.
കോവിഡ് കാലത്തും വീട്ടിലിരുന്ന് സ്മാര്‍ട്ട് ആന്‍ഡ് സേഫായി പര്‍ച്ചേസ് ചെയ്യാനുള്ള അവസരവും ഓകിസിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഒരുക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ ഓണ്‍ലൈനായതോടെ പഠനം സ്മാര്‍ട്ടായിരിക്കുന്ന സാഹചര്യത്തില്‍ ലാപ്‌ടോപ്പും ടാബ്‌ലറ്റും സ്മാര്‍ട്ട്‌ഫോണും ഡെസ്‌ക്ടോപ്പും അതിശയിപ്പിക്കുന്ന ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരം ഓക്‌സിജന്‍ ഒരുക്കുന്നു.
ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ബാക് ടു സ്‌കൂള്‍ ഓഫറുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ പ്രത്യേക ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാനാകും.
സ്മാര്‍ട്ട് ഫോണുകള്‍ക്കും ട്ബ്ലറ്റുകള്‍ക്കും 25% ഓഫര്‍ ലഭിക്കും. ഡെസ്‌ക്ടോപ്പുകള്‍ 15,990 രൂപ മുതലും ലാപ്‌ടോപ്പുകള്‍ 19,990 രൂപ മുതലും ലഭ്യമാണ്. ഇതിന് പുറമേ തിരഞ്ഞെടുത്ത മോഡലുകൾക്ക് 4000 രൂപ വിലവരുന്ന ലാപ്‌ടോപ് ബാഗ് തികച്ചും സൗജന്യമാണ്.
നിങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉത്പന്നങ്ങള്‍ എന്ത് തന്നെയായാലും എത്രയും വേഗം വീട്ടുപടിക്കലെത്തിക്കാനുള്ള സ്പീഡ് ഡെലിവറിയും ഓക്‌സിജന്‍ ഉറപ്പ് വരുത്തുന്നു. ഫോണ്‍ കോളുകളിലൂടെയും വാട്‌സ് ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ സേഫായി പര്‍ച്ചേസ് ചെയ്യാം.
ഫോണ്‍- 08069194900
വാട്‌സ് ആപ്പ്- 09745200072