ഓണം ഓഫറുകളുടെ ഏറ്റവും വലിയ സെയിൽ! ഡിജിറ്റൽ, ഇലക്ട്രോണിക്സ്, ഹോം അപ്ലൈന്‍സസ്, കിച്ചൺ അപ്ലയൻസസ്, എയർ കണ്ടീഷണറുകൾ, എൽ ഇ ഡി ടിവികൾ, വാഷിംഗ് മെഷീൻ, മൊബൈൽ ആക്സസറീസ് എന്നിവ വമ്പിച്ച വിലക്കുറവിൽ ; ഇനി എന്തിന് കാത്ത് നിൽക്കണം? വേഗമാകട്ടെ… ഓക്‌സിജനിൽ “ഒന്നൊന്നര ഓണം സെയിൽ” ക്യാമ്പയിന് തുടക്കമായി

Spread the love

കോട്ടയം :  ഓക്‌സിജനിൽ ഓണം ഓഫറുകളുടെ ഏറ്റവും വലിയ സെയിൽ. “ഒന്നൊന്നര ഓണം സെയിൽ” ക്യാമ്പയിന് തുടക്കമായി.

ഡിജിറ്റൽ ഇലക്ട്രോണിക് ഹോം അപ്ലയൻസസ് റീടൈൽ ശൃംഖലയായ ഓക്‌സിജൻ ദി ഡിജിറ്റൽ എക്‌സ്പേർട്ടിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഈ വർഷത്തെ ഓണം ഓഫറുകളുടെ ഏറ്റവും വലിയ സെയിൽ “ഒന്നൊന്നര ഓണം സെയിൽ” ക്യാമ്പയിൻ ആരംഭിച്ചു.

ഡിജിറ്റൽ, ഇലക്ട്രോണിക്സ്, ഹോം അപ്ലൈന്‍സസ്, കിച്ചൺ അപ്ലയൻസസ്, എയർ കണ്ടീഷണറുകൾ, എൽ ഇ ഡി ടിവികൾ, വാഷിംഗ് മെഷീൻ, മൊബൈൽ ആക്സസറീസ് എന്നി പ്രോഡക്റ്റുകൾ വമ്പിച്ച വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് ഈ ദിവസങ്ങളിൽ ലഭ്യമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

₹4999 രൂപ മുതൽ സ്മാർട്ട്ഫോൺ, ₹7499 മുതൽ 5G സ്മാർട്ട്ഫോൺ, ₹5555 രൂപ മുതൽ സ്മാർട്ട് ടിവി, വാഷിംഗ് മെഷിൻ, ₹19999 മുതൽ ഏസി ₹17,990 മുതൽ ലാപ്ടോപ്പ് ₹199 രൂപ മുതൽ തുടങ്ങുന്ന വിവിധ ബ്രാൻഡുകളുടെ കിച്ചൺ അപ്ലയൻസസും, ടെക്സ്ക്ടോപ്പ്, പ്രിൻറ്റർ തുടങ്ങിയ ഒട്ടനവധി ഡിജിറ്റൽ, ഇലക്ട്രോണിക്സ്, ഹോം അപ്ലൈന്‍സസ് പ്രോഡക്റ്റുകൾക്കാണ് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.

സ്മാർട്ട്‌ഫോണുകൾക്കൊപ്പം ₹12,999 രൂപ വരെ വില മതിക്കുന്ന സമ്മാനങ്ങൾ, ലാപ്‌ടോപ്പിന് ₹6999 രൂപ മുതൽ ₹20000 രൂപ വരെ വില മതിക്കുന്ന സമ്മാനങ്ങൾ. ഹോം അപ്ലയൻസുകൾക്കൊപ്പം ഓവൻ, എയർ ഫ്രയർ, ഇൻഡക്ഷൻ കുക്കർ, ഗ്യാസ് സ്റ്റോവ് തുടങ്ങിയ ഉറപ്പായ സമ്മാനങ്ങൾ. ₹14,999 രൂപ മുതൽ ഇൻവെർട്ടർ & ബാറ്ററി കോംബോ.

ഓക്‌സിജൻ ഓണം സ്പെഷ്യൽ എക്‌സ്ചേഞ്ച് ഓഫറുകളുടെ ഭാഗമായി പഴയതോ പ്രവർത്തന രഹിതമോ ആയ മിക്‌സി, ഗ്യാസ് സ്റ്റോവ്, ടിവി എന്നി പ്രോഡക്റ്റുകൾ പുതിയ മിക്‌സി, ഗ്യാസ് സ്റ്റോവുമായി എക്‌സ്ചേഞ്ച് ചെയ്ത് വാങ്ങുമ്പോൾ ₹1000 രൂപയും 75 ഇഞ്ച് സ്മാർട്ട് ടിവി വാങ്ങുമ്പോൾ ₹5000 രൂപയും ലഭിക്കുന്നു. ഏത് കണ്ടീഷനിലുമുള്ള ലാപ്‌ടോപ്പുകൾക്കും മിനിമം 2000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്. പഴയ ബാറ്ററിക്ക് 3000 രൂപ ഉറപ്പായ എക്‌സ്ചേഞ്ച് മൂല്യം.

ഹോം അപ്ലയൻസസുകൾക്ക് ഹോം ഡെലിവറി സൗകര്യവും, ബജാജ്, എച്ച്ഡിബി, ഐഡിഎഫ്സി, എച്ച്ഡിഎഫ്സി, ടിവിഎസ് ക്രെഡിറ്റ്സ് തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓണം സ്പെഷ്യൽ ഇഎംഐ ഓഫറുകളും പർച്ചേസുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

ഗൃഹപ്രവേശന പർച്ചേസുകൾക്ക് സ്പെഷ്യൽ വിലക്കുറവും, സമ്മാനങ്ങളും, ക്യാഷ്ബാക്ക് ഓഫറുകളും, പ്രത്യേക ഇഎംഐ സ്കീമുകളും ലഭ്യമാണ്.

വിശദ വിവരങ്ങൾക്ക് 9020100100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.