video
play-sharp-fill

6990 രൂപയ്ക്ക് എല്‍.ഇ.ഡി ടിവി; എഴുപത് ശതമാനം വരെ തകര്‍പ്പന്‍ ഡിസ്‌കൗണ്ടുമായി  ഇയര്‍ എന്‍ഡിംഗ് ബിഗ് സെയില്‍- ”ഓക്സിജൻ യെസ്” തുടരുന്നു

6990 രൂപയ്ക്ക് എല്‍.ഇ.ഡി ടിവി; എഴുപത് ശതമാനം വരെ തകര്‍പ്പന്‍ ഡിസ്‌കൗണ്ടുമായി ഇയര്‍ എന്‍ഡിംഗ് ബിഗ് സെയില്‍- ”ഓക്സിജൻ യെസ്” തുടരുന്നു

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: കേരളത്തില്‍ ഡിജിറ്റല്‍ ഉത്പ്പന്നങ്ങളുടെ വമ്പിച്ച ആഘോഷമൊരുക്കി ഓക്‌സിജന്‍ ‘യെസ്’. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ചോയ്സ് ആണ് ഓക്‌സിജന്‍ കസ്റ്റമേഴ്‌സിനു വേണ്ടി ഒരുക്കുന്നത്. ഓക്‌സിജന്റെ യെസ്- ഇയര്‍ എന്‍ഡ് സെയിലിലൂടെയാണ് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ആക്‌സസറികള്‍ എന്നിവയ്ക്ക് പുറമെ ഹോം അപ്ലയന്‍സുകളുടെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ വമ്പിച്ച ഡിസ്‌കൗണ്ടുകളില്‍ കസ്റ്റമേഴ്‌സിനു മുന്നില്‍ എത്തുന്നത്. 70 ശതമാനം വരെ വിലക്കുറവിനൊപ്പം, ഓരോ പര്‍ച്ചേസിലും ഉറപ്പായ സമ്മാനങ്ങളും നേടാം.

ഓരോരുത്തരുടെയും ബജറ്റിന് അനുസൃതമായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് യെസ് സെയിലിന്റെ സവിശേഷത. 4990 രൂപ മുതലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍, 22,990 രൂപ മുതലുള്ള ലാപ്‌ടോപ്പുകള്‍, 6990 രൂപ മുതലുള്ള എല്‍ഇഡി ടിവികള്‍, 22990 രൂപ എയര്‍കണ്ടീഷനറുകള്‍, 9990 രൂപയില്‍ തുടങ്ങുന്ന റഫ്രിജറേറ്ററുകള്‍ എന്നിങ്ങനെ സ്വന്തം പോക്കറ്റിലുള്ള പണത്തിന് ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ സ്വന്തമാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈല്‍ ഫോണുകള്‍ വാങ്ങാനും, എക്‌സ്‌ചേഞ്ച് ചെയ്യാനും കാത്തിരിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ഓക്‌സിജനില്‍ ഒരുക്കുന്നത്. 25% വരെ ഡിസ്‌കൗണ്ടില്‍ മൊബൈല്‍ ഫോണുകള്‍ സ്വന്തമാക്കാം. ലാപ്‌ടോപ്പുകള്‍ക്ക് 45% ,എയർ കണ്ടീഷണറുകൾ 40 %,വരെയും സ്പെഷ്യൽ ഡിസ്‌കൗണ്ടും യെസ് ഒരുക്കുന്നു. ഇത്തരത്തില്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ അതിവിപുലമായ ശേഖരമാണ് ദക്ഷിണേന്ത്യയിലെ ജനപ്രിയ ഡിജിറ്റല്‍ ശൃംഖലയായ ഓക്‌സിജനില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

 

ലോകോത്തര ബ്രാന്റുകളുടെ ഏറ്റവും പുതിയ മോഡലുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം. പലിശരഹിത വായ്പാ സൗകര്യം, അധികവര്‍ഷ വാറണ്ടി, എക്‌സ്‌ചേഞ്ച് ഓഫര്‍ തുടങ്ങിയ സൗകര്യങ്ങളും ഓക്‌സിജനില്‍ ലഭ്യമാണ്.