പുത്തന്‍ ഷോപ്പിങ് അനുഭവം പകര്‍ന്ന് ഓക്‌സിജന്‍ ചങ്ങനാശ്ശേരിയില്‍ പുതിയ ഷോറും പ്രവർത്തനം ആരംഭിച്ചു; സഹകരണ, രജിസ്ട്രേഷൻ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു ; എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ കളക്ഷനും ഓഫറും ; ഉദ്ഘാടന ഓഫറുകള്‍ ജൂലൈ 30 വരെ

പുത്തന്‍ ഷോപ്പിങ് അനുഭവം പകര്‍ന്ന് ഓക്‌സിജന്‍ ചങ്ങനാശ്ശേരിയില്‍ പുതിയ ഷോറും പ്രവർത്തനം ആരംഭിച്ചു; സഹകരണ, രജിസ്ട്രേഷൻ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു ; എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ കളക്ഷനും ഓഫറും ; ഉദ്ഘാടന ഓഫറുകള്‍ ജൂലൈ 30 വരെ

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ റിട്ടേണ്‍ സ്ഥാപനമായ ഓക്സിജൻ ഡിജിറ്റല്‍ എക്സ്പേർട്ട് കേരളത്തിലെ ഏറ്റവും പുതിയ ഷോറും ചങ്ങനാശ്ശേരിയില്‍ പ്രവർത്തനം ആരംഭിച്ചു. സഹകരണ, രജിസ്ട്രേഷൻ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു.

ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെയും ഹോം അപ്ലൈൻസ് പ്രോഡക്ടുകളുടെയും വലിയ കളക്ഷനും ഓഫറും ആണ് ചങ്ങനാശ്ശേരിയിലെ പുതിയ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ചങ്ങനാശ്ശേരി എസ് ബി കോളേജ് ഗ്രൗണ്ടിന് സമീപമാണ് ഓക്‌സിജൻന്റെ പുതിയ ഷോറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെയും ഗൃഹോ പകരണങ്ങളുടെയും, വലിയ നിരയാണ് ഓക്സിജൻ ചങ്ങനാശ്ശേരി ഷോറൂമില്‍ അണിനിരത്തിയിട്ടുള്ളത്. ടെലിവിഷനുകള്‍, എയർ കണ്ടീഷണറുകള്‍, വാഷിംഗ് മെഷീനുകള്‍, ഫ്രിജറേറ്ററുകള്‍, സ്റ്റൗവ്, ഹോബുകള്‍, അടുക്കള നിറയ്ക്കാൻ പര്യാപ്തമായ കിച്ചൻ അപ്ലൈൻസസ്, എന്നിവയും, ഇലക്‌ട്രോണിക് ഉപകരണങ്ങളായ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, മൊബൈല്‍, ഐടി ആക്‌സസറീസുകള്‍ എന്നിവയും ഓക്സിജനില്‍ ലഭ്യമാണ്.

കസ്റ്റമേഴ്സിന് സൗകര്യാർത്ഥം ഉദ്ഘാടന ഓഫറുകള്‍ ജൂലൈ 30 വരെ തുടരുന്നതായിരിക്കും പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ തവണ വ്യവസ്‌ഥയിലുള്ള വായ്‌പ സൗകര്യവും ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ: 9020100100.

Tags :