എച്ച്പി ലാപ്‌ടോപ്പുകൾ ഏറ്റവും കുറഞ്ഞ വിലയിൽ വിൽക്കുന്ന ഫ്രൈഡേ ടു ഫ്രൈഡേ ലാപ്ടോപ്പ് സെയിൽ ഓക്‌സിജനിൽ മെയ് 16 മുതൽ ആരംഭിക്കുന്നു.
എച്ച് പി ഡയറക്റ്റ് ഡീലറായ ഓക്‌സിജനൊപ്പം നടത്തുന്ന ഈ ഓഫർ കാലയളവിൽ സ്റ്റുഡന്റ്, പ്രൊഫഷണൽ, ഗെയിമിങ്, തുടങ്ങിയ ലാപ്ടോപ്പ് ക്യാറ്റഗറികൾക്ക് അധിക വിലക്കുറവിലും ഓഫറിലുമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.
സ്റുഡന്റ്സിനും ടീച്ചേഴ്സിനും ഈ ദിവസങ്ങളിൽ പർച്ചേസിനൊപ്പം സ്പെഷ്യൽ ഗിഫ്റ്റും എക്ട്രാ ഓഫറുകളും ലഭ്യമാകുന്നതാണ്. വിദേശ പഠനത്തിനായി പോകുന്ന കുട്ടികൾക്ക് ഇന്റർനാഷണൽ വാറണ്ടിയുള്ള HP ലാപ്ടോപ്പുകൾ സ്പെഷ്യൽ വിലക്കുറവിൽ ലഭിക്കുന്നതാണ്. ഉദ്യോഗാർത്ഥികളായ വനിതകൾക്ക് വർക്കിംഗ് വുമൺസ് സ്‌കീമിൽ പ്രത്യേക ഓഫറുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
0 രൂപ ഡൗൺപേയ്‌മെന്റിൽ തുടങ്ങുന്ന സ്പെഷ്യൽ EMI സ്കീമുകളും, ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കുന്നു. പ്രവർത്തിക്കുന്നതും പ്രവർത്തന രഹിതമായ പഴയ ലാപ്‌ടോപ്പുകൾക്ക് ഓക്‌സിജൻ നൽകുന്ന അധിക എക്‌സ്ചേഞ്ച് മൂല്യത്തിൽ HP ലാപ്‌ടോപ്പുകൾ പർച്ചേസ് ചെയ്യാവുന്നതിനുള്ള അവസരവും ഒരുക്കിയിരിക്കുന്നു. കൂടാതെ ഓക്‌സിജന്റെ 25th ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി സ്പെഷ്യൽ സമ്മാനവും ലഭിക്കുന്നു.