video
play-sharp-fill

ഓക്സിജനിൽ ലൈവ് ഫ്ലാഷ് സെയിലിന്  തുടക്കം; കേരളത്തിലെ മുഴുവന്‍ ഓക്സിജന്‍ ഷോറൂമുകളിലും  75 മണിക്കൂര്‍ സ്പെഷ്യല്‍ ഫ്ലാഷ് സെയിലിന്  വന്‍ തിരക്ക് !

ഓക്സിജനിൽ ലൈവ് ഫ്ലാഷ് സെയിലിന് തുടക്കം; കേരളത്തിലെ മുഴുവന്‍ ഓക്സിജന്‍ ഷോറൂമുകളിലും 75 മണിക്കൂര്‍ സ്പെഷ്യല്‍ ഫ്ലാഷ് സെയിലിന് വന്‍ തിരക്ക് !

Spread the love

കോട്ടയം: ഓണ്‍ലൈന്‍ ഷോപ്പിങ്ങ് മോഡലില്‍ കേരളത്തിലെ ഓക്സിജന്‍ ഷോറൂമുകളില്‍ 75 മണിക്കൂര്‍ സ്പെഷ്യല്‍ ഫ്ലാഷ് സെയിലിന് തുടക്കമായി. ഓണം ഓഫറുകൾക്ക് ശേഷം ഓക്സിജൻ അവതരിപ്പിക്കുന്ന ഏറ്റവും വലിയ ഓഫർ സെയിലാണിത്. ഓക്സിജന്‍ ഷോറൂമുകളില്‍ രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

സ്മാര്‍ട്ട് ഫോണുകള്‍ക്ക് 20 % വരെ വിലക്കുറവും എക്സ്റ്റന്‍റഡ് വാറണ്ടിയുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പിന് 30 % വരെയാണ് വിലക്കുറവ്. എല്‍ഇഡി ടിവികള്‍ക്ക് 50 % മാണ് വിലക്കുറവ്. 45 % വിലക്കുറവാണ് വാഷിംഗ് മെഷീനുകള്‍ക്കുള്ളത്. കിച്ചണ്‍ അപ്ലയന്‍സിനും 50 % വിലക്കുറവുണ്ട്.

എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്ത് പഴയത് മാറ്റി പുതിയ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കായി മെഗാ എക്സ്ചേഞ്ച് മേളയും ഫ്ലാഷ് സെയിലിന്‍റെ ഭാഗമാണ്. മറ്റെങ്ങും ലഭിക്കുന്നതിനേക്കാൾ കൂടിയ മൂല്യത്തിന് പഴയ ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും മാറ്റി വാങ്ങാം. ഓക്സിജന്‍ ഓഫറുകള്‍ക്ക് പുറമെ അതാത് ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും ഫ്ലാഷ് സെയിലിലും ബാധകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് മോഡലില്‍ ലൈവ് ഷോപ്പിംങ്ങിന് അവസരം ലഭിച്ചതോടെ ഉപഭോക്താക്കളുടെ വന്‍ തിരക്കാണ് ഷോറൂമുകളില്‍ അനുഭവപ്പെടുന്നത്.