video
play-sharp-fill

ഓക്‌സിജനിൽ നിന്നും സാംസങ്ങ് ഗ്യാലക്‌സി എസ് 21ന്റെ ആദ്യ മോഡൽ സ്വന്തമാക്കി മഞ്ജു വാര്യർ

ഓക്‌സിജനിൽ നിന്നും സാംസങ്ങ് ഗ്യാലക്‌സി എസ് 21ന്റെ ആദ്യ മോഡൽ സ്വന്തമാക്കി മഞ്ജു വാര്യർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : സാംസങ്ങ് സ്മാർട്ട്‌ഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡലായ സാംസങ്ങ് എസ് 21 പ്ലസിന്റെ ഓക്‌സിജനിലെ വിപണനോദ്ഘാടനം നടന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ വ്യാപാര ശൃഖംലയായ ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് ജനറൽ മാനേജർ പ്രവീൺ പ്രകാശ് സാംസങ്ങ് ഗ്യാലക്‌സി എസ് 21 ന്റെ ഏറ്റവും പുതിയ മോഡൽ പ്രശ്‌സത സിനിമാ താരം മഞ്ജു വാര്യർക്ക് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

ആൻഡ്രോയ്‌സ് 11 ഫ്‌ളാറ്റ്‌ഫോം, ഒക്ട കോർ പ്രോസ്സർ,64 മെഗ് പിക്‌സൽ ട്രിപ്പിൾ ക്യാമറ, 8 ജി.ബി റാം, 128 ജി.ബി മെമ്മറി, 8 ജിബി റാം,256 ജി.ബി മെമ്മറി, ദീർഘകാലം ഈടുനിൽക്കുന്ന ശക്തമായ ചെറുക്കുന്ന ഗൊറില്ല വിക്ടസ് ഗ്രാസ്സ് സ്ക്രീൻ, സ്റ്റീറിയോ സൗണ്ട്‌ സ്പീക്കറുകൾ
എന്നിവയാണ് സാംസങ്ങ് ഗ്യാലക്‌സി പ്ലസിന്റെ പ്രത്യേക സവിശേഷതകൾ. സാംസങ്ങ് ഗ്യാലക്‌സി എസ് 21 ബുക്ക് ചെയ്യുവാൻ 9020100100 എന്ന നമ്പറിൽ ബന്ധപ്പെടാം. ഓൺലൈനായി വാങ്ങുന്നതിന് https://www.oxygendigitalshop.com/ ൽ ക്ലിക്ക് ചെയ്യുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓക്‌സിജൻ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ സെറിൻ എബ്രാഹാം, സാംസങ്ങ് ഏരിയ ബിസിനസ് മാനേജർ സുമിത് സുരേന്ദ്രൻ, സാംസങ്ങ് സോണൽ സെയിൽസ് മാനേജർ പ്രേം കൃഷ്ണൻ എന്നിവർ വിപണോദ്ഘാടനത്തിൽ പങ്കെടുത്തു