video
play-sharp-fill

സാംസങ്ങ് സ്മാർട്ട്ഫോൺ വിൽപ്പനയിൽ വൻ മുന്നേറ്റം ; ഓക്സിജന് സാംസങിന്‍റെ സ്പെഷ്യൽ പുരസ്കാരം

സാംസങ്ങ് സ്മാർട്ട്ഫോൺ വിൽപ്പനയിൽ വൻ മുന്നേറ്റം ; ഓക്സിജന് സാംസങിന്‍റെ സ്പെഷ്യൽ പുരസ്കാരം

Spread the love

ഓക്സിജന് സാംസങിന്‍റെ സ്പെഷല്‍ പുരസ്കാരം. സാംസങ്ങ് സ്മാർട്ഫോൺ വിൽപ്പനയുടെ വളർച്ചാ നിരക്കിനാണ്  പ്രത്യേക പുരസ്കാരം നൽകിയത്.

ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ സാംസങ്ങ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് രാജു ആന്റണി പുല്ലനിൽ നിന്നും ഓക്സിജൻ ഗ്രൂപ്പ് സി ഇ ഒ ഷിജോ കെ തോമസ് പുരസ്കാരം  സ്വീകരിച്ചു.