കേരളത്തിലെ എല്ലാ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് ഷോറൂമുകളിലും സാമ്പത്തിക വർഷാവസാനം പ്രാമാണിച്ച് വമ്പിച്ച സ്റ്റോക് കാലിയാക്കൽ; വിൽപ്പന നാളെ മുതൽ;സ്മാർട്ട്ഫോണുകൾക്ക് വിലക്കുറവും EMI ഓഫറുകളും, ഐഫോൺ 13 കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ക്യാഷ്ബാക്ക് ഉൾപ്പെടെ ₹39999 രൂപയ്ക്ക് വാങ്ങാൻ അവസരം!

Spread the love

കോട്ടയം: മാർച്ച് 29, 30, 31 തീയതികളിൽ കേരളത്തിലെ എല്ലാ ഓക്സിജൻ ദി ഡിജിറ്റൽ എക്ഷ്പെര്ട് ഷോറൂമുകളിലും സാമ്പത്തിക വർഷാവസാനം പ്രാമാണിച്ച് വമ്പിച്ച സ്റ്റോക് കാലിയാക്കാൻ വിൽപ്പന നടക്കുന്നു.

video
play-sharp-fill

സ്മാർട്ട്ഫോണുകൾക്ക് വിലക്കുറവും EMI ഓഫറുകളും, ഐഫോൺ 13 കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ക്യാഷ്ബാക്ക് ഉൾപ്പെടെ ₹39999 രൂപയ്ക്കു ഇപ്പോൾ വാങ്ങാൻ അവസരം. സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം പ്രഷർ കുക്കർ, മിക്സർ ഗ്രൈന്ഡർ, ഗ്യാസ് സ്റ്റോവ്, ട്രോളി ബാഗ് തുടങ്ങിയ സമ്മാനങ്ങൾ നൽകുന്നു.

സാംസങ് S25 അൾട്രാ വാങ്ങാൻ ₹15000 രൂപ വരെ പ്രതേക അപ്ഗ്രേഡ് എക്സ്ചേഞ്ച് ബോണസ് നൽകുന്നു. ₹26900 രൂപക്ക് 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ ഏ.സി വാങ്ങുമ്പോൾ ഇൻസ്റ്റലേഷനും സ്റ്റെബിലൈസറും സൗജന്യമായി നൽകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏ.സി വാങ്ങുമ്പോൾ നറുക്കെടുപ്പിലൂടെ ഐഫോൺ 16ഈ സ്വന്തമാക്കാൻ മാർച്ച് 31 വരെ അവസരമുണ്ട്.32 ഇഞ്ച് വരുന്ന എൽ.ഈ.ഡി ടീവിയും സെമി ഓട്ടോമാറ്റിക് വാഷിങ്‌മെഷീനും ₹6666 രൂപയ്ക്ക് മാത്രം, റെഫ്രിജറേറ്ററുകൾ ₹9999 രൂപയ്ക്ക് സ്വന്തമാക്കാം. ഐ.പീ.എൽ പ്രാമാണിച്ച് തിരഞ്ഞെടുക്കപ്പെട്ട 55 ഇഞ്ച് മുതലുള്ള സ്മാർട്ട് ടിവികൾക്കൊപ്പം ₹10000 രൂപ വിലയുള്ള സൗണ്ട് ബാർ സമ്മാനം. അടുക്കള ഉപകരണങ്ങൾ വിലക്കുറവിൽ വാങ്ങാൻ ഏറ്റവും മികച്ച അവസരം ഇപ്പോളാണ്.

കാടായി , തവ, ഫ്രൈപാൻ കോംബോ വില ₹799, റീചാർജ് ചെയ്യാവുന്ന ജൂസർ വാങ്ങാം ₹899 മുതൽ. ഹുഡ് ആൻഡ് ഹോബ് കോമ്പോയിൽ 50% വരെ കിഴിവ് ഒപ്പം പെഡസ്റ്റൽ ഫാൻ സൗജന്യം. മൈക്രോവേവ് ഓവൻ 20 ലിറ്റർ വില ₹5490 ഒപ്പം രണ്ട് വർഷത്തെ വാറന്റി. ₹999 മുതൽ സീലിംഗ് ഫാൻ വില ആരംഭിക്കുന്നു.3 ബർണർ ഗ്ലാസ് ടോപ്പ് സ്റ്റൗ ₹2990 രൂപയ്ക്ക് വാങ്ങാം. എയർ കൂളർ വില ആരംഭിക്കുന്നത് ₹3490 ഇൽ.
ലാപ്ടോപ്പ് വാങ്ങുമ്പോൾ വിലക്കുറവും, ഓഫറുകളും, സമ്മാനങ്ങളും കൂടാതെ തിരഞ്ഞെക്കപെട്ട മോഡലുകൾക്ക് 2 വർഷത്തെ അധിക വാറണ്ടിയും. മാക്‌ബുക് എയർ എം 4 കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലക്ക് ₹90490 മാർച്ച് 31 വരെ. ₹25,999 രൂപയ്ക്കു റെയ്സൺ 3 ലാപ്‌ടോപ്പ് വിൽക്കുന്നു.
തിരഞ്ഞെടുത്ത ലാപ്ടോപ്പുകൾക്കൊപ്പം 15,000 രൂപ വിലവരുന്ന ഉറപ്പായ സമ്മാങ്ങൾ 10,000 രൂപവരെ ക്യാഷ്ബാക്ക് (കീബോർഡ് + മൗസ് + സൗണ്ട് ബാർ + ഇന്റർനെറ്റ് സുരക്ഷ + പാർട്ടി സ്പീക്കർ അല്ലെങ്കിൽ ട്രോളി ബാഗ്). ഗെയിമിങ് പിസികൾക്കും പ്രിന്ററുകൾക്കും പ്രത്തേക ഓഫർ
ഗെയിമിങ് പിസി വാങ്ങുമ്പോൾ 2499 രൂപ വിലവരുന്ന ഗെയിമിംഗ് പാഡ് സൗജന്യം.

തിരഞ്ഞെടുക്കപ്പെട്ട പ്രിൻ്ററുകൾക്കൊപ്പം ₹3999 രൂപ വില വരുന്ന നോയ്‌സ് ഇയർബഡുകൾ, ആമസോൺ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി നേടാം.₹21990 രൂപയ്ക്ക് സ്റ്റുഡൻ്റ് പിസി, ഒപ്പം ₹3499 രൂപയുടെ UPS സൗജന്യം.
₹13,999 രൂപ മുതൽ ആരംഭിക്കുന്ന ഇൻവെർട്ടറും ബാറ്ററിയും വാങ്ങാൻ എക്‌സ്ചേഞ്ച്, EMI, സൗജന്യ ഇൻസ്റ്റാളേഷൻ ഓഫറുകൾ.പഴയ ഇൻവെർട്ടർ ബാറ്ററി മികച്ച വിലയിൽ എക്‌സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യം
ഒരുക്കിയിരിക്കുന്നു.മൊബൈൽ ആക്‌സസറീസിന് ഓഫറുകളും 80% വരെ വിലക്കുറവും. 5490 രൂപ വില വരുന്ന 10000 mAh പവർ ബാങ്ക് വെറും 1099 രൂപയ്ക്ക്.

3990 രൂപയുടെ ബോട്ട് കോംബോ ഇപ്പോൾ ₹2999 രൂപയ്ക്കു. ഓ2 കെയർ സ്‌ക്രീൻ റീപ്ലേസ്‌മെന്റ്, റിപെയർ തുടങ്ങിയ സർവീസുകൾക്ക് ആകർഷകമായ ഓഫർ.1 വർഷത്തെ വാറണ്ടിയിൽ ലാപ്ടോപ്പ് സ്ക്രീൻ മാറ്റിനൽകുന്നു.5 വർഷത്തെ വാറണ്ടിയിൽ വെറും ₹1499* രൂപക്ക് എസ്.എസ്.ഡി മാറ്റിനൽകുന്നു.മൊബൈൽ ഫോൺ സർവീസ് ചാർജിൽ 50% കുറവ് നൽകുന്നു.
കൂടുതൽ വിരങ്ങൾക്ക് വിളിക്കുക 9020100100.