
അടൂർ: കലാകാരന്മാരുടെയും കലകളുടെയും നാടായ അടൂരിൽ ഓക്സിജന്റെ പുതിയ ബിഗ് ഷോറൂമിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കുന്നു..
ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റ്സ് റീട്ടെയ്ൽ വിപണനരംഗത്ത് സൗത്ത് ഇന്ത്യയിലെ മുൻനിര ഡീലറായ ഓക്സിജന്റെ രണ്ടാമത്തെ ഷോറൂം ആണ് അടൂർ ബൈപാസ് റോഡിൽ നവംബർ 30 ശനിയാഴ്ച്ച രാവിലെ 10ന് പ്രവർത്തനമാരംഭിക്കുന്നത് . ലോകോത്തര ബ്രാൻഡുകളുടെ ആയിരത്തിലധികം പ്രോഡക്റ്റുകൾ ഉൾപ്പെടുന്ന ജില്ലയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് ഷോറൂമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്
സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ, എൽ ഇ ഡി ടിവി, ഏസി, കിച്ചൺ അപ്ലയൻസസ് തുടങ്ങിയ പ്രോഡക്റ്റുകളുടെ വൈവിധ്യമാർന്ന കളക്ഷനുകൾ വമ്പിച്ച വിലക്കുറവിലാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
49 രൂപ മുതൽ 6 ലക്ഷം രൂപ വരെ വിലയുള്ള നിരവധി ഉൽപ്പന്നങ്ങൾ അടൂർ ഷോറൂമിൽ ലഭിക്കും. 8999 രൂപ മുതൽ 1.7 ലക്ഷം രൂപ വരെ വിലയുള്ള 5G സ്മാർട്ട്ഫോണുകൾ, 19990 രൂപ മുതൽ 3 ലക്ഷം രൂപ വരെ വിലയുള്ള ബ്രാൻഡഡ് ലാപ്ടോപ്പുകൾ, റെഫ്രിജറേറ്ററുകൾക്ക് 10990 രൂപ മുതൽ 3.3 ലക്ഷം വരെ, വാഷിംഗ് മെഷീനുകൾ 6499 രൂപ മുതൽ 2.5 ലക്ഷം രൂപ വരെ, 6990 രൂപ മുതൽ 6 ലക്ഷം രൂപ വരെ വിലയുള്ള സ്മാർട്ട് ടിവികൾ.
49 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ വിലയുള്ള മൊബൈൽ ആക്സസറീസ്, 199 രൂപ മുതൽ 1 ലക്ഷം രൂപ വരെ വിലയുള്ള കിച്ചൺ അപ്ലയൻസസുകളുടെ വലിയ കളക്ഷനുകൾ ഷോറൂമിൽ ഒരുക്കിയിരിക്കുന്നു.
ഇതിനു പുറമെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏത് ആൻഡ്രോയിഡ് ഫോണുകൾ വാങ്ങിച്ചാലും പ്രത്യേക ഫിസിക്കൽ ഡാമേജ് പ്രൊട്ടക്ഷൻ പ്ലാനും സൗജന്യമായി നൽകുന്നു. ജില്ലയിലെ തന്നെ ആദ്യ സാംസങ് എഐ സോൺ, ജർമ്മൻ സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച ഡൈസൺ പോലുള്ള വിവിധ തരം ബ്രാൻഡുകളുടെ വമ്പിച്ച ശേഖരവും, ആപ്പിൾ, സാംസങ്, വിവോ, ഷവോമി, എൽജി, ഹയർ, വോൾട്ടാസ്, ഐഎഫ്ബി, ബോഷ്, ലെനോവോ തുടങ്ങി ഒട്ടേറെ ബ്രാൻഡുകളുടെ പ്രതിനിധികളുടെ നേരിട്ടുള്ള സേവനവും ഓക്സിജൻ അടൂർ ഷോറൂമിൽ ലഭിക്കുന്നതാണ്.
ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്കായി ഓരോ മണിക്കൂർ ഇടവിട്ട് നടത്തുന്ന നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക്
ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് പ്രൊഡക്റ്റുകൾ തുടങ്ങിയവ സമ്മാനമായി നൽകുന്നതാണ്. പഴയ പ്രോഡക്റ്റുകൾ കൊണ്ടുവന്ന് എക്സ്ചേഞ്ച് ബോണസിൽ പുതിയ പ്രോഡക്റ്റുകൾ വാങ്ങാനുള്ള സജ്ജീകരണവും അടൂർ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
ബജാജ്, എച്ച് ഡി ബി, എച്ച് ഡി എഫ് സി, ഐ ഡി എഫ് സി, ഡി എം ഐ, തുടങ്ങിയ ഫിനാൻസ് ബാങ്ക് സ്ഥാപനങ്ങളുടെ പ്രത്യേക വായ്പ്പാ സൗകര്യവും ക്യാഷ്ബാക് ഓഫറും ഉണ്ടായിരിക്കുന്നതാണ്. മാത്രമല്ല അടൂർ ഷോറൂമിൽ നിന്നും പർച്ചെയ്സ് ചെയ്യുന്ന ഹോം അപ്ലയൻസസിനും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും ഡാമേജുകളിൽ നിന്നും പരിരക്ഷ ഉറപ്പാക്കാൻ O2 പ്രൊട്ടക്ഷൻ പ്ലാനും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9020 100 100



