
വിയര്‍പ്പിന്റെ വില ഞങ്ങള്‍ക്കറിയാം; ഒരു രൂപ നല്‍കി എ സി സ്വന്തമാക്കാന്‍ സാധാരണക്കാര്‍ക്കും അവസരം; ഈ ചൂടുകാലം കൂളാക്കാം ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിനൊപ്പം
സ്വന്തം ലേഖകന്‍
കോട്ടയം: വരാനിരിക്കുന്നത് ചുട്ടുപൊള്ളുന്ന വേനൽക്കാലമാണ്. പൊള്ളുന്ന വെയിലില്‍ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരും ജനസേവനം ചെയ്യുന്ന പൊലീസുകാരും അടുക്കളയില്‍ പ്രിയപ്പെട്ടവര്‍ക്ക് ആഹാരം ഉണ്ടാക്കുന്ന സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ വിയര്‍പ്പിന്റെയും ചൂടിന്റെയും അസ്വസ്ഥതകളില്‍ നിന്നുള്ള മോചനം അര്‍ഹിക്കുന്നു.
അങ്ങനെയുള്ള നമ്മുടെ പ്രിയപ്പെട്ടവര്‍ക്കേകാം ബ്രാന്റെഡ് എസികളുടെ ആശ്വാസം, ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിനൊപ്പം. മുന്‍പെങ്ങുമില്ലാത്ത വിലക്കുറവിലും 10 വര്‍ഷത്തെ ഇന്‍വെര്‍ട്ടര്‍ കംപ്രസര്‍ വാറണ്ടിയിലും എ.സി സ്വന്തമാക്കാം നിങ്ങളുടെ തൊട്ടടുത്തുള്ള ഓക്‌സിജന്‍ ഷോറൂമില്‍ നിന്നും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ ജീവിതത്തിലും സന്തോഷത്തിലും സമൂഹത്തിലും നല്ലത് സമ്മാനിക്കുവാനായി വിയര്‍പ്പൊഴുക്കുന്ന നിരവധി വ്യക്തിത്വങ്ങള്‍ക്ക് തണുപ്പൊരുക്കേണ്ടത് നമ്മുടെ കടമയാണ്.
ഓക്‌സിജനുള്ളപ്പോള്‍ ഇനി സാധാരണക്കാര്‍ വിയര്‍ക്കില്ല, കാരണം നിങ്ങളുടെ വിയര്‍പ്പിന്റെ വില ഞങ്ങള്‍ക്കറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ..9605300300, 9745200062