
ലോകോത്തര ബ്രാൻഡുകൾ, ഏറ്റവും കുറഞ്ഞവില, ഏറ്റവും കൂടുതൽ സെലക്ഷൻ , ഒരൊറ്റ ഫോൺ കോളിൽ സർവ്വീസ് ഇതെല്ലാം ഓക്സിജനിൻ ലഭിക്കുമ്പോൾ മറ്റൊന്നിനെ പറ്റി എന്തിനാലോചിക്കണം; ഈ ചൂടുകാലം കൂളാക്കാം ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിനൊപ്പം
സ്വന്തം ലേഖകന്‍
കോട്ടയം: വരാനിരിക്കുന്നത് ചുട്ടുപൊള്ളുന്ന വേനൽക്കാലമാണ്. പൊള്ളുന്ന വെയിലില്‍ പണിയെടുക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ സന്തോഷമാണ് ഏറ്റവും പ്രധാനം
അങ്ങനെയുള്ള നമ്മുടെ പ്രിയപ്പെട്ടവര്‍ക്കേകാം ബ്രാന്റെഡ് എസികളുടെ ആശ്വാസം, ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിനൊപ്പം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍പെങ്ങുമില്ലാത്ത വിലക്കുറവിൽ നിങ്ങളുടെ തൊട്ടടുത്തുള്ള ഓക്‌സിജന്‍ ഷോറൂമില്‍ നിന്നും എസി സ്വന്തമാക്കാം, അതും ഇൻവെർട്ടർ മോഡലുകൾക്ക് 10വർഷത്തെ കംപ്രസ്സർ വാറന്റിയോടുകൂടി.
നമ്മുടെ ജീവിതത്തിലും സന്തോഷത്തിലും സമൂഹത്തിലും നല്ലത് സമ്മാനിക്കുവാനായി വിയര്‍പ്പൊഴുക്കുന്ന നിരവധി വ്യക്തിത്വങ്ങള്‍ക്ക് തണുപ്പൊരുക്കേണ്ടത് നമ്മുടെ കടമയാണ്.
ലോകോത്തര ബ്രാൻഡുകളും, ഏറ്റവും കുറഞ്ഞ വിലയും, മാത്രമല്ല കേരളത്തിലെ നമ്പർ വൺ വില്പപനാനന്തര സേവനവും നല്കുന്നത് ഓക്സിജനാണ്.
ഒരൊറ്റ ഫോൺ കോളിൽ സർവ്വീസ് ടെക്നീഷ്യൻ നിങ്ങളുടെ വീട്ടിലെത്തും ഇതെല്ലാം ഓക്സിജൻ നല്കുന്ന ഉറപ്പാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ..9605300300, 9745200062