video
play-sharp-fill

കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത മെഗാ ഓഫറുകളുമായി ഓക്‌സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്..! ആപ്പിൾ പ്രോഡക്റ്റുകൾക്ക് തകർപ്പൻ ഡിസ്കൗണ്ടുമായി ഓക്‌സിജനിൽ ആപ്പിൾ കില്ലർ സെയിൽ ആരംഭിച്ചു; ഓഫറുകൾ മാർച്ച് 2 മുതൽ 6 വരെ..!  അപ്പോൾ എങ്ങനാ? വണ്ടി   വിട്ടോ  ഓക്സിജനിലേക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ആപ്പിൾ പ്രോഡക്റ്റുകൾക്ക് വമ്പിച്ച വിലക്കുറവുമായി ഓക്‌സിജനിൽ ആപ്പിൾ കില്ലർ സെയിൽ ആരംഭിച്ചു. കേരളത്തിൽ മറ്റാർക്കും നൽകാനാവാത്ത ഗംഭീര ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഓക്‌സിജൻ ഒരുക്കിയിരിക്കുന്നത്.

മാർച്ച് 2 മുതൽ 6 വരെയാണ് ഓഫർ കാലാവധി. കൂടാതെ സമ്മർ സീസൺ പ്രമാണിച്ച് ഏസികളുടെ വമ്പിച്ച സെയിലും ഓക്‌സിജനിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാക്ബുക്ക്, ഐഫോൺ, ഇയർപോഡ്, ഐപാഡ്, ഐവാച്ച് തുടങ്ങിയ എല്ലാ ആപ്പിൾ പ്രോഡക്റ്റുകളും ഡിസ്‌കൗണ്ട് റേറ്റിൽ സ്വന്തമാക്കാവുന്നതാണ്.

മാക്ബുക്കുകൾ 79900 രൂപ മുതലും, ഐഫോണുകൾ 59900 രൂപ മുതലും, ഐപാഡുകൾ 30490 രൂപ മുതലും, എയർപോഡ് 12790 രൂപ മുതലും, ഐവാച്ചുകൾ 27220 രൂപ മുതലും ഓക്‌സിജന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

EMI സ്‌കീമുകളോടെയും ആപ്പിൾ പ്രോഡക്റ്റുകൾ തിരഞ്ഞെടുക്കാം. 1271 രൂപ മുതലാണ് EMI ആരംഭിക്കുന്നത്. പ്രമുഖ ബ്രാന്റുകളുടെ ഏസികൾ 50% വിലക്കുറവോടെയും, EMI സ്‌കീമുകളോടെയും, 5 വർഷത്തെ ഫുൾ വാറന്റിയോടെയും സ്വന്തമാക്കാവുന്നതാണ്.