ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ മാർജിൻലെസ് സെയിൽസിൽ ഓഫറുകളുടെ പെരുമഴ; നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ എത്തുന്നവരുടെ പൂരം; മാർജിൻലെസ് സെയിൽസ് ഇനി മൂന്ന് ദിവസം കൂടി മാത്രം ; ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം

Spread the love

കോട്ടയം : ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ടിന്റെ മാർജിൻലെസ് സെയിൽസിൽ ഓഫറുകളുടെ പെരുമഴ. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ എത്തുന്നവരുടെ പൂരം. കിടിലൻ ഓഫറുകളുമായി മാർജിൻലെസ് സെയിൽസ് ഇനി മൂന്ന് ദിവസം കൂടി മാത്രം.

video
play-sharp-fill

ഡിസ്‌കൗണ്ടുകളും ഓഫറുകളുമായി 2023 ലെ മാർജിൻ വളരെ കുറച്ചുള്ള സ്റ്റോക്ക് ക്ലിയറൻസ് സെയിലാണ് ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ഒരുക്കിയിരിക്കുന്നത്. ഈ ഫിനാൻഷ്യൽ ഇയറിൽ കമ്പനികൾ നൽകിയ മാർജിനും ഓക്സിജൻ തങ്ങളുടെ കസ്റ്റമേഴ്സിനായി നൽകുന്ന ലോയൽറ്റിയും ചേരുമ്പോഴാണ് ഇത്രയും വലിയ ഓഫറിൽ പ്രോഡക്ടുകൾ കുറഞ്ഞ വിലക്ക് നല്കാനാകുന്നത്.

സ്മാർട്ഫോൺ, ലാപ്ടോപ്പ് എൽ ഇ ഡി ടീവി, റെഫ്രിജറേറ്റർ, എ സി, വാഷിംഗ് മെഷീൻ, സ്മാർട്ട് വാച്ച്, അക്സസറീസ്, കിച്ചൻ അപ്ലയന്സസ് തുടങ്ങി എല്ലാ പ്രൊഡിക്റ്റുകൾക്കും ഉറപ്പായ ഉറപ്പായ വിലക്കിഴിവ് ലഭിക്കുന്നതാണ്. വിവിധ ഫിനാൻസ് കമ്പനികളുമായി ചേർന്ന് രൊക്കം പണം നല്കാതെ വരെ ഫിനാൻസിൽ പ്രോഡക്ടുകൾ വാങ്ങാൻ ഉള്ള അവസരം ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ ഉത്പന്നങ്ങൾ സർവ്വീസ് ചെയ്യാനായി വിദഗ്ധ ടെക്‌നീഷ്യൻസിന്റെ നേതൃത്വത്തിൽ 02 കെയർ ഓക്‌സിജനിലെ എല്ലാ ഷോറൂമിലും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സ്മാർട്ഫോൺ, ലാപ്ടോപ്പ് സർവീസ് ചെയുമ്പോൾ 50% സർവീസ് ചാർജിൽ കുറവുണ്ടായിരിക്കും

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9020100100