
മാറ്റങ്ങൾക്കൊപ്പം മലയാളി മുന്നേറിയ 25 ഓക്സിജൻ വർഷങ്ങൾ ; 1 ടൺ 3 സ്റ്റാർ എസി 25,990 രൂപയ്ക്ക് കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം ; എസികൾക്ക് 3000 രൂപമുതൽ 15,000 രൂപവരെ ക്യാഷ്ബാക്ക് ഓഫറുകൾ ; ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ 25,000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ നേടാൻ അവസരം ; ആപ്പിൾ കില്ലർ സെയിലിൽ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ആപ്പിൾ ഉത്പന്നങ്ങൾ ; ഏറ്റവും മികച്ച സ്മാർട്ട് ഫോൺ ഓഫറുകൾ, 10000 രൂപ മുതൽ 15,000 രൂപ വരെ വിലമതിക്കുന്ന സ്മാർട്ട്ഫോണുകൾക്കൊപ്പം 999 രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ; ഗൃഹോപകരണ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിൽ 10 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമായി വിഷുക്കണിയൊരുക്കി ഓക്സിജനിൽ വമ്പൻ സെയിൽ
ഇന്ത്യയിലെ മുൻനിര ഗൃഹോപകരണ ഇലക്ട്രോണിക്‌സ് റീട്ടെയിൽ ബ്രാൻഡ് ആയ ഓക്സിജൻ 25-ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 10 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. 1 ടൺ 3 സ്റ്റാർ എസി 25,990 രൂപയ്ക്ക് കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം ഒപ്പം സ്റ്റെബിലൈസറും ഇൻസ്റ്റലേഷനും തികച്ചും സൗജന്യം.ഏത് എസി വാങ്ങിയാലും 2590 രൂപ വിലമതിക്കുന്ന സ്വിസ് മിലിട്ടറി ബ്ലൂടൂത്ത് ഇയർബഡ്സ് സൗജന്യം. കൂടാതെ എസികൾക്ക് 3000 രൂപമുതൽ 15,000 രൂപവരെ ക്യാഷ്ബാക്ക് ഓഫറുകൾ ലഭ്യമാണ്.
25-ആം വാർഷികാഘോഷങ്ങൾ പ്രമാണിച്ച് ഓക്സിജനിൽനിൽ ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ 25,000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട് കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ലാപ്ടോപ്പുകൾക്കൊ പ്പം എക്സ്റ്റൻഡഡ് വാറന്റി സൗജന്യമായി നൽകുന്നു. 25-ആം വാർഷികത്തോടനുബന്ധിച്ച് ഓക്സിജൻ ഒരുക്കിയിരിക്കുന്ന ആപ്പിൾ കില്ലർ സെയിലിൽ ആപ്പിൾ മാക്ബുക്ക് എയർ എം ഫോർ 85,490 രൂപയ്ക്കും സ്വന്തമാക്കാം അതോടൊപ്പം 39,999 രൂപയ്ക്ക് ഐഫോൺ 13 വാങ്ങാൻ അവസരമുണ്ട്. ആപ്പിൾ ഉത്പന്നങ്ങളെ സംബന്ധിച്ച് ഇത് കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ്.രണ്ടുവർഷത്തെ ആപ്പിൾ ഒറിജിനൽ പ്രൊട്ടക്ഷൻ വാറണ്ടി ചോദിച്ചു വാങ്ങുക.
ഓക്സിജൻ തങ്ങളുടെ 25-ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്ന ഏറ്റവും മികച്ച ഓഫറുകൾ സ്മാർട്ട്ഫോണുകൾക്കാണ്.10000 രൂപ മുതൽ 15,000 രൂപ വരെ വിലമതിക്കുന്ന സ്മാർട്ട്ഫോണുകൾക്കൊപ്പം 999 രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ.15,000 മുതൽ 30,000 രൂപ വിലയുള്ള വരെയുള്ള സ്മാർട്ട്ഫോണുകൾക്കൊപ്പം 3690 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ.30,000 മുതൽ 50000 വരെ വിലവരുന്ന സ്മാർട്ട് ഫോണുകൾക്കൊപ്പം 5990 രൂപ വരെ വിലയുള്ള സമ്മാനങ്ങൾ.50,000 മുതൽ ഒരു ലക്ഷം രൂപ വിലയുള്ള സ്മാർട്ട്ഫോണുകൾക്കൊപ്പം 8290 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ.
1 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള സ്മാർട്ട്ഫോണുകൾക്കൊപ്പം 13999 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ നേടാൻ ഇപ്പോൾ അവസരം ഉണ്ട്. എസ് 25 അൾട്രാ വാങ്ങുമ്പോൾ 15,000 രൂപവരെ എക്സ്ചേഞ്ച് ഓഫർ നേടാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടിവി വാഷിംഗ് മെഷീൻ റഫ്രിജറേറ്റർ എന്നിവയ്ക്ക് ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങൾ പ്രമാണിച്ച് വലിയ ഓഫറുകളും വിലക്കുറവും ഓക്സിജൻ ഒരുക്കിയിരിക്കുന്നു. എൽഇഡി ടിവികൾക്കൊപ്പം 26,000 രൂപ വരെ ക്യാഷ് ബാക്ക് നേടാം ഒപ്പം 999 രൂപ മുതൽ ഇഎംഐ സൗകര്യം ഒരുക്കിയിരിക്കുന്നു. ഫ്രിഡ്ജുകൾക്കൊപ്പം 45,000 രൂപ വരെ ക്യാഷ് ബാക്ക് നേടാം കൂടാതെ 999 രൂപ മുതൽ ഇഎംഐ സൗകര്യം ലഭ്യമാണ്. വാഷിംഗ് മെഷീനുകൾക്കൊപ്പം പതിനായിരം രൂപ വരെ ക്യാഷ് ബാക്ക് നേടാൻ അവസരം ഉണ്ട് പുറമെ 888 രൂപ മുതൽ ഇഎംഐ സൗകര്യം ഒരുക്കിയിരിക്കുന്നു.ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്ററുകൾ എന്നിവയ്ക്ക് ഒപ്പം 10000 രൂപ വരെ വിലമതിക്കുന്ന ഉറപ്പായ സമ്മാനങ്ങൾ ഉപഭോക്താക്കൾക്കായി ഓക്സിജൻ ഒരുക്കിയിരിക്കുന്നു.
ഏതു പ്രിൻറർ വാങ്ങിയാലും 2499 രൂപയുടെ ഇയർ ബഡ്സ് തികച്ചും സൗജന്യം ഓക്സിജനിൽ നിന്നും ഡെസ്ക്ടോപ്പ് പി.സികൾ വാങ്ങുന്നവർക്ക് 1799 രൂപ വിലവരുന്ന പോർട്ടബിൾ ജ്യൂസർ സമ്മാനമായി ലഭിക്കും.
എപ്സൺ L3210 ( പ്രിന്റ്, സ്കാൻ, കോപ്പി ) പ്രിൻറർ വെറും 10,990 രൂപക്ക്. ബ്രദർ T420W ( പ്രിന്റ്, സ്കാൻ, കോപ്പി, വൈ.ഫൈ ) പ്രിൻറർ ഇപ്പോൾ 12,990 രൂപക്ക്. ഓക്സിജൻ ഐ5 പിസി ഇപ്പോൾ വെറും 27,990 രൂപയ്ക്കു വാങ്ങുമ്പോൾ 1799 രൂപ വിലവരുന്ന പോർട്ടബിൾ ജൂസർ സമ്മാനം.
മൊബൈൽ അക്സസറീസ് 80% വരെ വിലക്കുറവിൽ ഇപ്പോൾ ലഭ്യമാണ്. ബ്ലൂടൂത്ത് സ്പീക്കർ വിത്ത് മൈക്ക് 1790 രൂപ, ഫാസ്റ്റ് ചാർജിങ് പവർ ബാങ്കിന് 990 രൂപയാണ് ആനിവേഴ്സറി പ്രമാണിച്ചുള്ള പ്രത്യേക വില. ബോട്ടിന്റെ പാർട്ടി സ്പീക്കർ വിത്ത് വയർലെസ് മൈക്ക് ആനിവേഴ്സറി സ്പെഷ്യൽ പ്രൈസ് 6900 രൂപ.
ആപ്പിൾ വാച്ച് എയർപോഡ് കോംബോ ഇപ്പോൾ കില്ലർ പ്രൈസ് 1875 രൂപ മാസത്തെ തവണ അടച്ച് സ്വന്തമാക്കാം. ബ്ലൂടൂത്ത് ഇയർ ബഡ്സുകൾ 499 രൂപ മുതൽ.
തിരഞ്ഞെടുത്ത സാംസങ് വാച്ച് ഒപ്പം ബഡ്സ് മോഡലുകൾക്ക് 18,000 രൂപ വരെ വിലക്കുറവ്. ഒരു സ്മാർട്ട് വാച്ച് വാങ്ങുമ്പോൾ മറ്റൊരു സ്മാർട്ട് വാച്ച് തികച്ചും സൗജന്യം. 14490 രൂപ വില വരുന്ന സ്വിസ് മിലിറ്ററിയുടെ സ്മാർട്ട് വാച്ച് -ഇയർ ബഡ്സ്- ബ്ലൂടൂത്ത് സ്പീക്കർ കോമ്പോ 1999 രൂപയ്ക്ക്. ബോട്ടിന്റെ 13990 രൂപ വില വരുന്ന സ്മാർട്ട് വാച്ച്- ബ്ലൂടൂത്ത് സ്പീക്കർ- ഇയർ ബഡ്സ് കോംബോ 2999 രൂപയ്ക്ക് സ്വന്തമാക്കാം.
199 രൂപ മുതൽ അപ്പച്ചട്ടി, സീലിംഗ് ഫാനിന് 999 രൂപ, 3 ലിറ്റർ പ്രഷർകുക്കർ 499 രൂപ, കാടായി -തവ -ഫ്രൈ പാൻ കോംബോ 799 രൂപ, എയർ കൂളർ 50 ലിറ്റർ 7990 രൂപ, റോബോ വക്‌വം ക്ലീനർ 13990 രൂപയിൽ ആരംഭിക്കുന്നു ഒപ്പം 3000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്. മൂന്ന് ബർണർ ഗ്യാസ് സ്റ്റൗ 2990 രൂപ
കൂടാതെ എക്സ്ചേഞ്ച് വാല്യൂ 1000 രൂപ.
20 ലിറ്റർ മൈക്രോവേവ് ഓവൻ 5490, വി-ഗാർഡ് ഫുഡ് പ്രോസസർ 7990 രൂപ. എയർ ഫയർ 2990 രൂപ. ഹുഡ് ആൻഡ് ഹോബിന് 50 ശതമാനം വരെ ഓഫർ കൂടാതെ പെഡസ്റ്റൽ ഫാൻസ് സൗജന്യം. ലാപ്ടോപ്പ് ആൻഡ് സ്മാർട്ട്ഫോൺ റിപ്പയറുകൾക്ക് 50 ശതമാനം വരെ സർവീസ് ചാർജ് ഇളവ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 90 20 100 100 എന്ന നമ്പറിൽ വിളിക്കുക.