video
play-sharp-fill

‘ദേ വന്നു, ദാ പോയി’ ; ഓക്സിജനിൽ മെഗാ അപ്ഗ്രേഡ് സെയിൽ ആരംഭിച്ചു

‘ദേ വന്നു, ദാ പോയി’ ; ഓക്സിജനിൽ മെഗാ അപ്ഗ്രേഡ് സെയിൽ ആരംഭിച്ചു

Spread the love

ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ, ഇലക്ട്രോണിക്സ്, ഗൃഹോപകരണ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പ്പർട്ടിൽ മെഗാ അപ്ഗ്രേഡ് സെയിൽ ആരംഭിച്ചു. ലോകോത്തര ഗൃഹോപകരണ നിർമ്മാണ കമ്പനികളുടെ 2025-26 സാമ്പത്തിക വർഷത്തിലെ ഏറ്റവും പുതിയ എക്സ്ചേഞ്ച് ഓഫറുകൾ ഓക്സിജെൻ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.

പഴയ ഗൃഹോപകരണങ്ങളുമായി ഓക്സിജനിൽ അപ്ഗ്രേഡ് ചെയ്യാൻ എത്തുമ്പോൾ വിവിധ ഫിനാൻസ് കമ്പനികളുടെ ഏറ്റവും ലളിതമായ തവണ വ്യവസ്ഥകൾ ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള മികച്ച ഊർജ്ജക്ഷമത ഉറപ്പ് നൽകുന്ന ഉൽപ്പന്നങ്ങൾ അനായാസം സ്വന്തമാക്കാൻ സാധിക്കും.

2025ലെ പുതിയ ഏ.ഐ സാങ്കേതികവിദ്യയിലുള്ള ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ മികച്ച ക്യാഷ് ബാക്ക് ഓഫറുകളാണ് അപ്ഗ്രേഡ് സെയിലിൽ ഓക്സിജൻ നൽകുന്നത്.പഴയ കീപാഡ് ഫോണോ സ്മാർട്ട്ഫോണോ കൊണ്ടുവന്ന് ഓക്സിജെനിൽ നിന്ന് ഫൈവ് ജി സ്മർഫോണിലേക് അപ്ഗ്രേഡ് ചെയ്യുമ്പോൾ ഉയർന്ന അപ്ഗ്രേഡ് ബോണസ് ആണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ മൊബൈൽ ആക്സസറീസിന് 80% വരെ വിലക്കുറവും ഇപ്പോൾ നേടാം.മികച്ച വിലയിൽ പഴയ ഇൻവർട്ടർ ബാറ്ററി മാറ്റി അപ്ഗ്രേഡ് ചെയ്യുമ്പോൾ ഏറ്റവും പുതിയ ലിഥിയം അയോൺ ഇൻവർട്ടറുകൾ സ്വന്തമാക്കാൻ അവസരം.

Tags :