ഒട്ടുപാൽ വില കുറഞ്ഞു : കമ്പനികളു൦ കച്ചവടക്കാരു൦ ഒത്തുകളിച്ചെന്ന് ആക്ഷേപം

Spread the love

കോട്ടയം : റബർ കർഷകരെ പ്രതിസന്ധിയിലാക്കി ഒട്ടുപാൽവില വീണ്ടും ഇടിഞ്ഞു.വിപണിയീൽ കമ്പനികളു൦ കച്ചവടക്കാരു൦ കൂടി ഒത്തുകളിച്ചതുമൂലമാണ് ഒട്ടുപാൽ വിലയിൽ ഇടിവുണ്ടായതെന്നാണ് ആരോപണം.

video
play-sharp-fill

ഇന്നലെ ഒരു കിലോയ്ക്ക് 132 രൂപ വരെ ഉണ്ടായിരുന്ന ഒട്ടുപാൽ വില 118 രുപയ്ക്കാണ് ഇന്ന് കച്ചവടം നടന്നത്.

കമ്പനികൾ ആസൂത്രിതമായി നടത്തിയ നീക്കമാണ് വില കുറയാൻ കാരണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റബ്ബർ ബോർഡിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളു൦ ഈ ചൂഷണത്തിന് ചൂട്ടു പിടിക്കുകയാണ്. വില ഇടിയു൦ എന്ന പ്രതീതി വന്നതോടെ കർഷകരുടെ കൈവശം ഇരുന്ന ഒട്ടുപാൽ വീപണിയിലേക്ക് എത്താനു൦ തുടങ്ങി