” ഒരു പക്കാ നാടൻ പ്രേമം” റിലീസിനു തയ്യാറായി
അജയ് തുണ്ടത്തിൽ
മണിമല ഗ്രാമവാസിയായ കണ്ണൻ പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തുന്നുവെങ്കിലും അതൊക്കെ പരാജയത്തിൽ കലാശിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ആ ദൗത്യത്തിൽ നിന്നും പിൻമാറാൻ അയാൾ തയ്യാറാകുന്നില്ല. തുടർന്ന് അയാളുടെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ മുഹൂർത്തങ്ങളിലൂടെയാണ് ” ഒരു പക്കാ നാടൻ പ്രേമം” സഞ്ചരിക്കുന്നത്.
” ബാനർ_ എ എം എസ് പ്രൊഡക്ഷൻസ്, സംവിധാനം – വിനോദ് നെട്ടത്താന്നി, നിർമ്മാണം – സജാദ് എം, രചന – വിൻസന്റ് പനങ്കൂടൻ, രാജു സി ചേന്നാട് , സോളമൻ ചങ്ങനാശ്ശേരി, ഛായാഗ്രഹണം – ഉണ്ണി കാരാത്ത്, എഡിറ്റിംഗ് – ജയചന്ദ്രൻ ,
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി , കെ ജയകുമാർ ഐ എ എസ്, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വിനു കൃഷ്ണൻ, സംഗീതം – മോഹൻ സിത്താര , ആലാപനം – കെ ജെ യേശുദാസ് , വിനീത് ശ്രീനിവാസൻ , വിധു പ്രതാപ് , അഫ്സൽ,’ ജ്യോത്സന, മത്തായി സുനിൽ, ശിക്ക പ്രഭാകർ, പി ആർ ഓ – അജയ് തുണ്ടത്തിൽ.
ഭഗത് മാനുവൽ,വിനു മോഹൻ ,മധുപാൽ , ശ്രിജു അരവിന്ദ് , കലാഭവൻ ഹനീഫ് , സിയാദ് , വി പി രാമചന്ദ്രൻ അംബൂട്ടി ,സോളമൻ ചങ്ങനാശ്ശേരി,ടോം ജേക്കബ്ബ് ,സുമേഷ് , സതീഷ്ബാബു , കൃഷ്ണൻ പയ്യന്നൂർ,സനത്,അൻസിൽ , അബ്ദുൾ കരീം , ഡ്വായിൻ ,സോണി , കൊല്ലം ആനന്ദ് , വിദ്യ വിനു മോഹൻ ,ഹരിത ,കുളപ്പുള്ളി ലീല,സിന്ധു മനുവർമ്മ , സുനന്ദ , ദീപിക , ശ്രീലക്ഷ്മി , ശ്രുതി എസ് നായർ , ലക്ഷ്മി ,ഗ്രേസി , സുറുമി എന്നിവർ അഭിനയിക്കുന്നു.