
സ്വന്തം ലേഖകൻ
ഭോപ്പാല്‍: പൊലീസ് മര്‍ദ്ദിച്ചതായി സെന്റ് ഫ്രാന്‍സിസ് ഓര്‍ഫനേജിലെ മലയാളി വൈദികരുടെ പരാതി.
എൻസിപിസിആർ, സിഡബ്ലിയുസി സംഘം അറിയിപ്പില്ലാതെ ഓർഫനേജില്‍ പരിശോധന നടത്തിയെന്നും, ഫയലുകളും കംപ്യൂട്ടറുകളും തകർത്തെന്നും വൈദികർ ആരോപിച്ചു. അറസ്റ്റ് ചെയ്ത മലയാളി വൈദികരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാര്‍ ഓർഫനേജിനായി നല്‍കിയ സ്ഥലത്ത് നിയവിരുദ്ധമായി പള്ളി പണിതുവെന്നാണ് എൻസിപിസിആറിന്റെ വിശദീകരണം.
സർക്കാര്‍ ഓർഫനേജിനായി നല്‍കിയ സ്ഥലത്ത് നിയവിരുദ്ധമായി പള്ളി പണിതുവെന്നും, നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും എൻസിപിസിആർ അധ്യക്ഷൻ പ്രിയങ്ക് കാനൂൻഗോ പറഞ്ഞു.