
കോട്ടയം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് ജില്ല വനിത ശിശുവികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെയും നേതൃത്വത്തില്‍ ഡിസംബര്‍ പത്തുവരെ നീളുന്ന ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന് സംഘടിപ്പിക്കുന്നു.
യുണൈറ്റഡ് ആൻഡ് ഡിജിറ്റൽ വയലൻസ് എഗൈൻ സ്റ്റോർ വുമൺ ആൻഡ് ഗേൾസ് എന്നതാണ് ഈ വർഷത്തെ പ്രമേയം.
പരിപാടിയുടെ ഭാഗമായി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കൂവപ്പള്ളിയിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നു.വിവേക് മാത്യു വർക്കി ജില്ലാ കോടതി കോട്ടയം,അസ്ഥിരോഗ വിദഗ്ദ്ധൻ
ഡോ. മാത്യു പി തോമസ് എന്നിവർ ക്ലാസ് നയിക്കും

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ വകുപ്പ് ജില്ലാതലമേധാവികൾ സാമൂഹ്യ പ്രവർത്തകർ പൊതുജനങ്ങൾ വിവിധ യൂണിയൻ നേതാക്കൾ കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ജില്ലയിൽ എന്നിവരുമായി സഹകരിച്ച് വിവിധ പരിപാടികൾ നടത്തും.




