‘ഓപ്പറേഷൻ സിന്ദൂർ’; ഇന്ത്യയുടെ തിരിച്ചടിയെക്കുറിച്ച്‌ വാർത്ത വായിക്കുന്നതിനിടയിൽ വികാരഭരിതയായി പാകിസ്ഥാൻ അവതാരക

Spread the love

ഇസ്ലാമാബാദ്‌: ‘ഓപ്പറേഷൻ സിന്ദൂറിലൂടെ കണക്ക് പറഞ്ഞ് തിരിച്ചടിച്ച് ഇന്ത്യ. ലോകമെമ്പാടും ഇപ്പോൾ ഇന്ത്യ കൃത്രിതയോടെ നടത്തിയ ഈ ഓപ്പറേഷൻ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഇന്ത്യയുടെ തിരിച്ചടിയെക്കുറിച്ച്‌ വാർത്ത വായിക്കുന്ന പാകിസ്ഥാൻ അവതാരകയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ലൈവിനിടെ വികാരഭരിയായിട്ടാണ് അവതാരക വർത്തവായിക്കുന്നത്. ഇതിനിടയില്‍ പൊട്ടിക്കരയുന്നതും കാണാം. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരില്‍ ഇന്ത്യ ആക്രമണം നടത്തിയതിന്റെ അനന്തരഫലങ്ങളെക്കുറിച്ച്‌ സംസാരിക്കുമ്പോഴാണ് അവർ കരയുന്നത്.

https://x.com/RichKettle07/status/1919965770638860400?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1919965770638860400%7Ctwgr%5E3a03c05487e54d342318df77b85cf7d38b032775%7Ctwcon%5Es1_c10&ref_url=https%3A%2F%2Fm.test.in%2F

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയുടെ സൈനിക നടപടിയില്‍ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടെന്നാണ് അവതാരകയുടെ അവകാശവാദം. യാ അള്ളാ എന്നും അവർ പറയുന്നത് കേള്‍ക്കാം. വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, വീഡിയോ ഓറിജിനല്‍ തന്നെയാണെന്ന് വ്യക്തമല്ല.