
തിരുനക്കര ബസ് സ്റ്റാൻഡും ഊട്ടി ലോഡ്ജും പഴങ്കഥയായി; കോട്ടയം നഗരത്തിൻ്റെ തിലകക്കുറിയായിരുന്ന ഊട്ടി ലോഡ്ജിൻ്റെ ഉടമ ചെല്ലപ്പൻ ചേട്ടനും ഓർമ്മയായി
കോട്ടയം: കോട്ടയം നഗരത്തിൻ്റെ തിലകക്കുറിയായിരുന്ന തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ഊട്ടി ലോഡ്ജിൻ്റെ ഉടമ വി. കെ. സുകുമാരൻ (ചെല്ലപ്പൻ ചേട്ടൻ) ഓർമ്മയായി.
ഊട്ടി ലോഡ്‌ജ്, ഹോട്ടൽ ബസന്ത് എന്നിവയുടെ സ്ഥാപകൻ കൂടിയായിരുന്നു ടി.ബി റോഡിൽ ഊട്ടിയിൽ വി. കെ. സുകുമാരൻ സംസ്ക്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ:
ഓ. എസ്. രാജേന്ദ്രൻ, ഓ. എസ്. ഷാജി, എസ്. പ്രസാദ്, എസ്. ബൈജു (ഡയറക്ടർ, കോട്ടയം പോർട്ട്). മരുമക്കൾ: ചന്ദ്രിക രാജേന്ദ്രൻ, അമ്മിണി, വിജയമ്മ പ്രസാദ്, ബിനു ബൈജു. കൊച്ചുമക്കൾ: അഭിനയ രാജേന്ദ്രൻ, അഞ്ചു രാജേന്ദ്രൻ, പാർവ്വതി പ്രസാദ്, സേതു കൃഷ്ണപ്രസാദ്, അപർണ്ണ ബൈജു, ആരോമൽ ബൈജു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0