
പുതുപ്പള്ളി: അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ
നടപ്പിലാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ഉമ്മൻ ചാണ്ടി വിദ്യാ
ജ്യോതി പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടാം ക്ലാസ്സ് സേ പരീക്ഷക്ക് തയ്യാറെടുക്കുന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന ‘യു ടേൺ’ സേ പരീക്ഷാ പരിശീലന
ക്ലാസുകൾ ജൂൺ 10 ന് ആരംഭിക്കും. ഓൺലൈൻ മുഖാന്തരമായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
ക്ലാസ്സുകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 6282987647 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.