
ഒന്നര കോടി മേശപ്പുറത്ത് വിതറി ;15 മിനിറ്റിനുള്ളിൽ എത്ര വേണമെങ്കിലും എണ്ണിയെടുക്കാം ; ഒരു തൊഴിലാളി ഒരു ലക്ഷം യുവാന്‍ വരെ എണ്ണിയെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു ; ഏതു കമ്പനിയാണെന്നറിയാമോ?
ബെയ്ജിങ്: ജീവനക്കാര്‍ക്ക് 95 കോടി രൂപ ബോണസായി നല്‍കി ചൈനീസ് കമ്പനി. ഇത്രയും
പണം മേശയില്‍ ഇട്ട് എണ്ണാന്‍ കഴിയുന്നത്രയും എണ്ണി എടുത്തുകൊള്ളൂയെന്നാണ് ജീവനക്കാര്‍ക്ക് കമ്പനി നിര്‍ദേശം നല്‍കിയത്.
പതിനഞ്ചു മിനുട്ടായിരുന്നു പണമെടുക്കാനുള്ള സമയം. ഹെനാന്‍ മൈനിങ് ക്രെയിന്‍ എന്ന കമ്പനിയാണ് ഇങ്ങനെ ബോണസ് നല്‍കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു തൊഴിലാളി ഒരു ലക്ഷം യുവാന്‍ വരെ എണ്ണിയെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തൊഴിലാളികള്‍ക്ക് വന്‍തുകകള്‍ ബോണസായി നല്‍കുന്ന ചൈനീസ് കമ്പനികളില്‍ ഒന്നാണ് ഹെനാന്‍ മൈനിങ് ക്രെയിന്‍ കമ്പനിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു
Third Eye News Live
0