video
play-sharp-fill

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കു ആർപ്പൂക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ടി.വി നൽകി

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കു ആർപ്പൂക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ടി.വി നൽകി

Spread the love

സ്വന്തം ലേഖകൻ

ആർപ്പൂക്കര: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് ആർപ്പൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടി.വി. നൽകി.

മണ്ഡലം പ്രസിഡന്റ് കെ.ജെ.സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് ജെസ്റ്റിൻ ജോസഫ് വിതരണോത്ഘാടനം നിർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹൻ.സി. ചതുരച്ചിറ, എസ്.സുധാകരൻ നായർ, ഇ.എം.മാത്യു എന്നിവർ പ്രസംഗിച്ചു.